ഹെയര്‍ ഫിക്സിങ് രംഗത്ത് തരംഗം സൃഷ്ടിച്ച് ചിഞ്ചു കൃഷ്ണ
ഇടതൂര്‍ന്ന ഭംഗിയുള്ള മുടിയിഴകള്‍ സൗന്ദര്യ സങ്കല്പത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ്. പരസ്യങ്ങളില്‍ കാണുന്ന മുടിയഴകില്‍ ആകൃഷ്ടരാകാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍, പലപ്പോഴും ജീവിതരീതി കൊണ്ടും മാറിവരുന്ന കാലാവസ്ഥ കൊണ്ടും സ്വന്തം മുടിയുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതെ പോകുന്നു. അതിന്റെ ഫലമോ പലപ്പോഴും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുടിയുടെ ഭംഗിയും ഉള്ളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ‘ഹെയര്‍ ഫിക്സിങ്’ എന്ന സാധ്യതയുടെ പ്രാധാന്യം കൂടുന്നത്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ മുടി മനോഹരമാക്കി […]




