മലപ്പുറത്തെ കേക്കിന്റെ സ്വാദ് നിര്‍ണയിക്കുന്ന ഡെര്‍ബി കേക്ക്‌സ്
ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും ട്രെന്‍ഡിങായ മധുരം കേക്കാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍, പാചക തത്പരരായ പലരും കേക്കുകളുടെ ലോകത്തിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. ഈ പരിണാമം ബേക്കിങ് തൊഴില്‍ മേഖലയെ മാത്രമല്ല, കേക്കിന്റെ രുചികളെയും മറ്റൊരു തലത്തില്‍ തന്നെ എത്തിച്ചിരിക്കുകയാണ്. കോവിഡിന് മുന്‍പ് സാധാരണക്കാരായ മലയാളികള്‍ക്ക് ബേക്കറികളുടെ ചില്ലുകൂടില്‍ പുഞ്ചിരി തൂകിയിരുന്ന വിരലില്‍ എണ്ണാവുന്ന തരങ്ങളില്‍ ഉണ്ടാകുന്നവ മാത്രമായിരുന്നു കേക്കുകള്‍. കേക്കുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ബേക്കറുമാര്‍ ദുഃസ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് […]




