Entreprenuership Success Story

ഓര്‍മകള്‍ക്കൊരല്‍പം മധുരം; രുചിയും ഗുണമേന്മയും കൊണ്ട് എട്ട് വര്‍ഷം പിന്നിട്ട നീതുവിന്റെ ‘ജെസൈന്‍സ്’

ചില പാചകങ്ങള്‍ രുചിയില്‍ ഒതുങ്ങുന്നില്ല; അതില്‍ ചേരുവകളെക്കാള്‍ കൂടുതല്‍ സ്‌നേഹവും ഓര്‍മകളുമാണ് നിറയുന്നത്. എറണാകുളം സ്വദേശിനി നീതുവിന്റെ കേക്ക് നിര്‍മാണ സംരംഭമായ Jez Aynn’s അത്തരമൊരു മധുരമൂറുന്ന കഥയാണ്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളോടുള്ള വാത്സല്യത്തിന്റെയും പാഷന്റെയും പൂര്‍ത്തീകരണമാണ് നീതുവിന് ‘Jez Aynn’s’. ചെറുപ്പം മുതല്‍ ബേക്കിങ്ങിനോട് താത്പര്യമുണ്ടായിരുന്നു നീതുവിന്. എന്നാല്‍ ഈ ഇഷ്ടത്തെ ഒരു സംരംഭമായി മാറ്റാന്‍ പ്രചോദനമായി മാറിയത് ഭര്‍തൃപിതാവിന്റെ പിന്തുണയായിരുന്നു. കേക്കുകളോടും രുചിയുള്ള ഭക്ഷണത്തോടും ഏറെ പ്രിയമുണ്ടായിരുന്ന അച്ഛന്‍, […]

Entreprenuership Success Story

Angel Cakes Crafts; ഹൃദയം കീഴടക്കിയ മധുര വിജയം

സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ വയസ്സ് ഒരു തടസ്സമല്ല, ലക്ഷ്യം ഉറച്ചതാണെങ്കില്‍ വീടിനുള്ളില്‍ നിന്ന് തന്നെ ലോകം കീഴടക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചങ്ങനാശേരി സ്വദേശി ഡയോണ സബാസ്റ്റ്യന്‍. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡയോണ തന്റെ ചെറിയ പ്രായത്തിലാണ് കേക്ക് ബേക്കിങ് രംഗത്തേക്ക് കാലെടുത്ത് വച്ച്, Angel Cakes Crafts എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി, ഡയോണയുടെ Angel Cakes Crafts ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും നേടിയ, ശ്രദ്ധേയമായ ഒരു ബ്രാന്‍ഡായി […]

business

മെല്ലെ മെല്ലെ വളര്‍ത്തിയെടുത്ത ‘മെല്ലോ കേക്കി’ന്റെ കഥ

ഇന്ന് ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ നമ്മളെല്ലാവരും ആദ്യം തയ്യാറാക്കുന്നത് കേക്കുകളാണ്. ചെറിയ ആഘോഷങ്ങള്‍ മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ ‘കളര്‍ഫുള്‍’ ആക്കുന്നതില്‍ അടിപൊളി കേക്കുകളുടെ പ്രാധാന്യം തള്ളിക്കളയാന്‍ സാധിക്കില്ല. വീട്ടമ്മയായ വിനയാ സൂരജ് എന്ന ഈ സംരംഭക ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ എല്ലാ കഴിവുകളും ഈ കേക്ക് ബേക്കിങ്ങിലാണ് എന്നുള്ള കാര്യം. അതേ, തിരിച്ചറിവുകളാണ് ജീവിതം മാറ്റിമറിക്കുന്നത്. നാം എന്താണെന്ന് മനസ്സിലാക്കി അതിലേക്ക് ഇറങ്ങി തുടങ്ങിയാല്‍ പിന്നെ പൗലോ കോയിലോ പറഞ്ഞതുപോലെ ”ലോകം മുഴുവന്‍ ആ സ്വപ്‌നങ്ങള്‍ക്ക് നിറവേറാന്‍ […]