Angel Cakes Crafts; ഹൃദയം കീഴടക്കിയ മധുര വിജയം
സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ വയസ്സ് ഒരു തടസ്സമല്ല, ലക്ഷ്യം ഉറച്ചതാണെങ്കില്‍ വീടിനുള്ളില്‍ നിന്ന് തന്നെ ലോകം കീഴടക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചങ്ങനാശേരി സ്വദേശി ഡയോണ സബാസ്റ്റ്യന്‍. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡയോണ തന്റെ ചെറിയ പ്രായത്തിലാണ് കേക്ക് ബേക്കിങ് രംഗത്തേക്ക് കാലെടുത്ത് വച്ച്, Angel Cakes Crafts എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി, ഡയോണയുടെ Angel Cakes Crafts ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും നേടിയ, ശ്രദ്ധേയമായ ഒരു ബ്രാന്‍ഡായി […]







