കാര്‍ പോര്‍ച്ചുകള്‍ കിടിലനാക്കാം; വീടിന്റെ മാറ്റ് കൂട്ടാന്‍ ട്രെന്റിങ് പോര്‍ച്ചുമായി Western West Designs
ഇന്ന് വീട് നിര്‍മിക്കുമ്പോള്‍ വീടിനൊപ്പം അല്ലെങ്കില്‍ ഒരുപടി മുകളില്‍ പ്രാധാന്യം നല്‍കുന്ന ഏരിയയാണ് കാര്‍ പോര്‍ച്ച്. വീടിന്റെ മോടി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒരു ഘടകം തന്നെയാണ് പോര്‍ച്ച്. പരമ്പരാഗത ശൈലിയിലുള്ള പോര്‍ച്ചുകളായിരുന്നു ഒരു കാലത്ത് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിക്കഴിഞ്ഞു. വീടിന്റെ സ്‌റ്റൈലിനനുസരിച്ച് പോര്‍ച്ച് നിര്‍മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ഓരോ വര്‍ഷം കഴിയുംതോറും നൂതന ശൈലിയിലും ഡിസൈനിലുമുള്ള കാര്‍ പോര്‍ച്ചുകളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇന്ന് ട്രെന്റിങായ പോര്‍ച്ച് നിര്‍മിച്ച് വിപണി കയ്യടക്കി മുന്നേറുന്ന […]




