സാവിയോ സക്കറിയ; വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശം
പുതിയ ലോകം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് മാത്രമല്ല, ആത്മവിശ്വാസവും ആഗോള അവസരങ്ങളും നല്‍കുന്നു. വിദേശ വിദ്യാഭ്യാസം കരിയര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ജീവിതത്തിലേക്ക് പുതിയ കാഴ്ചപ്പാടുകളും സാംസ്‌കാരിക സമ്പന്നതയും ചേര്‍ക്കുകയും ചെയ്യുന്നു. ഈ മാറ്റം സാധ്യമാക്കുന്നതിന് ശരിയായ മാര്‍ഗനിര്‍ദ്ദേശവും കൃത്യമായ പദ്ധതിയും അത്യാവശ്യമാണ്. ഇത്തരം പ്രതിഭകളെ സൃഷ്ടിക്കാനും സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും ജീവിതം സമര്‍പ്പിച്ച ഒരു അധ്യാപകനെ പരിചയപ്പെടാം… എണ്ണമറ്റ വാഗ്ദാനങ്ങളും ഏജന്‍സികളും നിറഞ്ഞ ഈ മേഖലയില്‍, ‘സാവിയോ’ വിദ്യാര്‍ത്ഥികള്‍ക്ക് അപൂര്‍വമായ ഒന്ന് വാഗ്ദാനം ചെയ്യുന്നു; യഥാര്‍ത്ഥ മാര്‍ഗനിര്‍ദ്ദേശം. വിദേശത്ത് പഠിക്കാന്‍ […]





