ഭാവിയെ നോക്കിക്കണ്ടത് ക്യാമറ കണ്ണിലൂടെ
മനസിന് ഇണങ്ങുന്ന ജോലി തിരഞ്ഞെടുത്ത് ആഗ്രഹത്തിനൊത്ത് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ് അല്ലേ? കൂടെ നില്‍ക്കുന്നവര്‍ എന്തുപറയുന്നു എന്ന് ചിന്തിക്കാതെ സ്വപ്‌നത്തിന് പിന്നാലെ കുതിച്ച് അത് നേടിയെടുക്കുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. അത്തരത്തില്‍ തങ്ങളുടെ പാഷനെ നെഞ്ചോട് ചേര്‍ത്ത് ലുമിന വെഡിങ് കമ്പനി എന്ന സ്ഥാപനം കെട്ടിപ്പടുത്ത യുവാക്കളാണ് അന്‍ഷാദ് ജലീല്‍ റാവുത്തറും വിഷ്ണു മോഹനും. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് അന്‍ഷാദും വിഷ്ണുവും. ഇരുവരുടെയും അഭിരുചികളും സമാനം. പഠനശേഷം സ്വന്തമായൊരു സംരംഭം ആരംഭിക്കുക […]













