Entreprenuership

ബ്യൂട്ടീഷന്‍ രജനി സാബു @2000

എല്ലാവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ബ്യൂട്ടീഷന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ സംരംഭകയുണ്ട്, പേര് രജനി സാബു. കഴിഞ്ഞ 16 വര്‍ഷക്കാലമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായ രജനി ഇതുവരെ രണ്ടായിരത്തിലധികം നവവധുമാരെയാണ് കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കിയത്. സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുത്ത മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിന്റെ തണലിലാണ് ഇന്ന് അവര്‍ ജീവിക്കുന്നത്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സുമുണ്ടെങ്കില്‍ ഉള്ളിലുള്ള ചെറിയ കഴിവുകളെ […]

Entreprenuership Success Story

ബ്യൂട്ടീഷന്‍ മേഖലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഭാവിയിലേക്കുള്ള വെളിച്ചമായി നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി

നര വരുത്താന്‍ പൗഡര്‍, കഷണ്ടി ഉണ്ടാക്കാന്‍ നനച്ചൊട്ടിച്ച പപ്പടം അങ്ങനെ പോകുന്നു പഴയകാലത്തെ മേക്കപ്പ് തന്ത്രങ്ങള്‍. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മേക്കപ്പ് കലാകാരന്റെ രീതികളിലും ഭാവനയിലും മാറ്റം വന്നു കഴിഞ്ഞു. ബ്യൂട്ടീഷന്‍ കോഴ്‌സ് എന്ന പഠനശാഖ മറ്റുള്ള പഠനശാഖകള്‍ പോലെ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ബ്രൈഡല്‍ മേക്കപ്പ് മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലമുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് വരെ ബ്യൂട്ടീഷന്‍ മേഖലയിലെ സാധ്യതകളാണ്. മേക്കപ്പിനോട് […]

Entreprenuership Special Story

ഇനി പല്ലുകളെ കാക്കാം പൊന്നുപോലെ

അഴകും ആരോഗ്യവുമുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് ചവച്ച് കഴിക്കാനും കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. പല്ലിലെ കേട്, പല്ല് പുളിപ്പ്, നിര തെറ്റിയതോ മുന്നോട്ട് ഉന്തിയതോ ആയ പല്ലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഇന്ന് പലരും. ഇവ സുരക്ഷിതമായി പരിഹരിക്കാന്‍ കൃത്യസമയത്തുള്ള പരിചരണവും വിദഗ്ധ ചികിത്സയും അനിവാര്യമാണ്. പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, ഇതിന് ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ‘ദി മില്യണ്‍ […]

Special Story Success Story

മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്ക് കൈവിരുതിനാല്‍ നിറവേകുന്ന ആപ്പിള്‍സ് ഫാബ് കൗച്ചര്‍

മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. മാറ്റങ്ങള്‍ പലവിധമാണ്. വസ്ത്രം, ആഭരണം, ഭക്ഷണം… അങ്ങനെ മനുഷ്യന് അത്യന്താപേക്ഷിതമായ എല്ലാ വസ്തുവിലും മാറ്റം സംഭവിക്കാറുണ്ട്. അതില്‍ മനുഷ്യന്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാണ് വസ്ത്രം. മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഏവര്‍ക്കും താല്പര്യം. അത്തരത്തില്‍ വസ്ത്ര വിപണന മേഖലയില്‍ നൂതന ആശയങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന ‘ആപ്പിള്‍സ് ഫാബ് കൗച്ചര്‍’ എന്ന ഡിസൈനിങ് സ്റ്റുഡിയോയുടെ വിജയവഴിയിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ് വര്‍ഷമായി മലയാളികളുടെ മനം കവര്‍ന്ന വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനുകള്‍ നെയ്ത് കൊടുക്കുകയാണ് […]

Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]

Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇനി പുതു നിറം; ബ്ലഷിംഗ് ടോണ്‍ ബ്യൂട്ടി പാര്‍ലര്‍

ഇന്നത്തെ സമൂഹം വളരെയേറെ ശ്രദ്ധ നല്‍കുന്ന ഒരു മേഖലയാണ് സൗന്ദര്യം. പലതരം ബ്യൂട്ടി പ്രോഡക്ടുകളും വിപണിയില്‍ വിലസുന്നതിനുള്ള പ്രധാന കാരണം ആളുകളുടെ ഈ സൗന്ദര്യബോധം തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍, ‘ഓവര്‍’ മേക്കപ്പുകളോട് ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. സൗന്ദര്യ രംഗത്ത് ആദ്യമേ വേണ്ടത് കൃത്യമായ അവബോധമാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. വിവാഹമോ മറ്റേത് ചടങ്ങുമാകട്ടെ എല്ലാവരും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ഏറ്റവും മനോഹരിയായി ഒരുങ്ങുക […]

Special Story Success Story

പ്രതിസന്ധിയിലും തളര്‍ന്നു പോകാത്ത പെണ്‍കരുത്ത് കൃഷ്ണവേണി (വേണി മഹേഷ്)

”എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹമാണ്” – നെപ്പോളിയന്‍ ഹില്‍ നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യമായി തോന്നിയെന്നു വരില്ല. എന്നാല്‍ നമ്മെ അറിയുന്ന, നമ്മുടെ ആഗ്രഹത്തിനെ നമ്മളെക്കാള്‍ അധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കിലോ? അതിനുള്ള ഉത്തരമാണ് കൃഷ്ണവേണി എന്ന വേണി മഹേഷിന്റെ ജീവിതം. പഠിക്കുന്ന സമയത്ത് ബ്യൂട്ടി ഫീല്‍ഡിനോട് അതിയായ താല്പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് മഹേഷ് ആണ് വേണിയെ ഈ രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. […]

Entreprenuership Success Story

10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് സംരംഭ മേഖലയിലേക്ക് ജിനീസ് വുമണ്‍ സ്റ്റോറിന്റെയും ജിനിമോളുടെയും വിജയഗാഥ

സ്വപ്‌നം കണ്ട വഴിയിലൂടെ സഞ്ചരിക്കുക മാത്രമല്ല, ആ വഴി സ്വന്തമാക്കുകയും നിറപ്പകിട്ടാക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ വിജയ കിരീടം അണിഞ്ഞു നില്‍ക്കുന്ന വനിതാ സംരംഭകയാണ് ജിനിമോള്‍ പ്രഭാകരന്‍. സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍, തനിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളെയെല്ലാം ധൈര്യപൂര്‍വം പടവെട്ടി വിജയത്തിന്റെ പതാക ഉയര്‍ത്തിയ വനിതാ സംരഭകയാണ് ജിനി മോള്‍ പ്രഭാകരന്‍… 10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് വനിതകള്‍ക്കായി ഒരു സംരംഭം തുടങ്ങണം എന്ന ലക്ഷ്യവുമായാണ് ജിനി കൊല്ലം ജില്ലയില്‍ നിന്നും അനന്തപത്മനാഭന്റെ […]

Entreprenuership Special Story

രുചികളോട് ‘കോംപ്രമൈസ്’ പറയാന്‍ ഇഷ്ടമില്ലാത്ത എംബിഎക്കാരി

”മധുരമാം ഓര്‍മകള്‍ വിഴുങ്ങിത്തുടങ്ങുന്നുണ്ട്, പൊങ്ങിത്തുടങ്ങിയ മധുരമായ ഓര്‍മകളുടെ പലഹാരപ്പെട്ടിക്കുള്ളില്‍” ഉറുമ്പരിക്കാത്ത ചില രുചികള്‍ നമ്മുടെയൊക്കെ നാവിന്‍ത്തുമ്പില്‍ ഇന്നും ഉണ്ടാകും. കൂടപ്പിറപ്പിനോട് വഴക്കുകൂടി പൂട്ടിവച്ച പലഹാരപ്പൊതികള്‍ക്കും അമ്മ കാണാതെ ഒളിച്ചുവെച്ച നാണയത്തൂട്ടിന്റെ സഹായത്താല്‍ നുണഞ്ഞിറക്കിയ മിഠായി രുചികള്‍ക്കും പകരം വയ്ക്കാന്‍ ഒരു വിദേശ നിര്‍മിത പലഹാരത്തിനും കഴിയില്ല, അല്ലേ…? പഴമയുടെ രുചിയെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കുമായി രുചിയുടെ വിശാലമായ വാതില്‍ തുറന്നു നല്‍കുകയാണ് ഷെമി മജീദ്. രുചിയുള്ള കുഴലപ്പവും അച്ചപ്പവും തുടങ്ങി ഒരു ജനതയുടെ വികാരമായി മാറിയിരുന്ന […]

Special Story Success Story

ന്യൂജെന്‍ ആശയങ്ങള്‍ക്ക് നിറം പകര്‍ന്ന് LM BRIDAL BOUTIQUE

ഓരോ നിമിഷവും ഭൂമിയിലെ ഓരോ വസ്തുവിനും മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിന്റെ പിന്നാലെയാണ് ഇന്നത്തെ തലമുറ പായുന്നത്. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ട്രെന്‍ഡുകള്‍ മാറി വരുന്നു. ഓരോ ഫങ്ഷനും വ്യത്യസ്തമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നത്. പുതുതലമുറയുടെ ‘ന്യൂജെന്‍’ ആശയങ്ങള്‍ക്ക് നിറം പകരുകയാണ് LM BRIDAL BOUTIQUE. കഠിനാധ്വാനത്തോടെ, വിജയിക്കണം എന്ന ഇച്ഛാശക്തിയോടു കൂടി പൊരുതിയ ലിഡിയ മാര്‍ട്ടിനാണ് LM BRIDAL BOUTIQUE ന്റെ നായിക. ഏതൊരു പെണ്ണിനും ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അവളുടെ കല്യാണ ദിവസം. […]