Entreprenuership Success Story

സ്വപ്നത്തിന് പിന്നാലെ പറന്ന് വിജയം നേടിയ വനിത സംരംഭക; അഭിരാമി ശബരിനാഥ്‌

ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിലുള്ളത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. പൊരുതിയാല്‍ നേടാനാകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ നമുക്ക് മുന്നില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഓരോന്നിനെയും തരണം ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് നാം ആഗ്രഹിച്ച ആ സ്വപ്‌നലോകത്ത് എത്തിപ്പെടുന്നത്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വിജയം നേടിയ വ്യക്തിയാണ് അഭിരാമി ശബരിനാഥ്. ഇന്ന് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരംഭത്തിന്റെ ഉടമയാണ് അഭിരാമി ശബരിനാഥ്. ചെറുപ്പം മുതലേ മേക്കപ്പിനോട് […]

Entreprenuership Success Story

മിഡില്‍ ഈസ്റ്റില്‍ അതിവേഗം മുന്നേറുന്ന ഒരു മലയാളി സംരംഭം; Tboam ഗ്രൂപ്പ്

ഒരു സംരംഭകനാവുക, നല്ലൊരു സംരംഭം വളര്‍ത്തിയെടുക്കുക… ഇത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. വിജയവും പരാജയവും ഒരുപോലെ തന്നെ സ്വീകരിക്കാന്‍ സാധിക്കുന്നിടത്താണ് നല്ലൊരു സംരംഭവും സംരംഭകനും വളരുന്നത്. അത്തരത്തില്‍ തന്റെ വിജയപരാജയങ്ങളില്‍ നിന്നും കഠിനാധ്വാനത്തില്‍ നിന്നും ഡോ. മനോജ് കുറുപ്പെന്ന സംരംഭകന്റെ പരിശ്രമ ഫലമാണ് TBOAM എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ അമ്പതു ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഇന്‍ഫ്‌ളുന്‍ഷ്യല്‍ ലീഡേഴ്‌സില്‍ ആദ്യത്തെ അമ്പതു പേരില്‍ ഒരാളാണ് ഡോക്ടര്‍ മനോജ് […]

Entreprenuership Special Story

ബന്ധങ്ങള്‍ പോലെ നിങ്ങളുടെ വീടും ഇനി കരുത്തുറ്റതാകട്ടെ, നിങ്ങള്‍ക്കൊപ്പം ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്

ബന്ധങ്ങള്‍ പോലെ കരുത്തുറ്റതാകണം ഓരോ വീടും. ഓരോ വ്യക്തികളുടെയും സ്വപ്‌നമാണ് അവരുടെ വീട്. മനസ്സിനിണങ്ങുന്ന രീതിയില്‍ തന്നെ അത് നിര്‍മിച്ചെടുക്കുക എന്നത് വലിയ ഉത്തരവാദിത്വം കൂടിയാണ്. ഏറ്റവും വിശ്വസ്തരായ ആളുകളെ മാത്രമാണ് നമ്മുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മിതിയില്‍ കൂടെ കൂട്ടുക. അത്തരത്തില്‍, നമുക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് ഭവന നിര്‍മാണ രംഗത്ത് നൈതികതയും കഴിവും തെളിയിച്ച ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്. ഏതുതരത്തിലുള്ള ഭവനമോ ആവട്ടെ, കണ്ണടച്ച് വിശ്വസിച്ചു നമുക്ക് ഗൃഹാലയത്തെ ഏല്പിക്കാം. കസ്റ്റമറുടെ ആവശ്യമനുസരിച്ച് […]

Entreprenuership Success Story

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘Ani’s Rare Handpicked Collections’

ഏതൊരു മേഖലയില്‍ നിങ്ങള്‍ ശോഭിക്കണം എന്ന് കരുതുന്നുവോ ആ മേഖലയില്‍ നിങ്ങള്‍ക്ക് അത്രയധികം പ്രാവീണ്യം ആവശ്യമാണ്. നിരന്തരമായ പരിശ്രമങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും മാത്രമാണ് നിങ്ങള്‍ക്ക് ഇത് സ്വായത്തമാക്കാന്‍ കഴിയുക. വ്യത്യസ്തതയാര്‍ന്ന ചിന്താഗതികളും മാറുന്ന കാലത്തിനനുസരിച്ചുള്ള സഞ്ചാരവുമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമായത്. ഒപ്പം കഠിനാധ്വാനവും അര്‍പ്പണബോധവും കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ചത് നേടാന്‍ ആകുമെന്ന് ഉറപ്പ്. അങ്ങനെ, താന്‍ ആഗ്രഹിച്ച മേഖലയില്‍ എത്തിപ്പെട്ട്, പ്രതിസന്ധികളെയും എതിരാളികളെയും തോല്പിച്ചു മുന്നേറുകയാണ് അനിത അലക്‌സ് എന്ന സംരംഭക. എറണാകുളം വാഴക്കാല കേന്ദ്രീകരിച്ചാണ് അനിതയുടെ […]

News Desk

ഐഷറിന്റെ വയനാട്ടിലെ പുതിയ അത്യാധുനീക ഡീലര്‍ഷിപ്പിനു തുടക്കമായി

വയനാട്: ദക്ഷിണേന്ത്യയിലെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷര്‍ ട്രക്‌സ് ആന്റ് ബസസിന്റെ പുതിയ 3എസ് ഡീലര്‍ഷിപിന് വയനാട്ടില്‍ തുടക്കമായി. വില്‍പനയും സര്‍വീസും സ്‌പെയറുകളും അടക്കമുള്ളവയുമായി പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് 23,000 ചതുരശ്ര അടിയിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. 1,500 ചതുരശ്ര അടി ഡിസ്‌പ്ലേയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. ഐഷര്‍ ബസ്, ട്രക് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവങ്ങള്‍ നല്‍കും വിധം ഭാവി വികസനത്തിനുള്ള സൗകര്യം, വിവിധ സര്‍വീസ് ബേകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ […]

Career Success Story

വിജയത്തിലേക്ക് നടന്നടുത്ത നീണ്ട 15 വര്‍ഷങ്ങള്‍; പാഷനെ ഫ്യൂച്ചറാക്കിയ ഒരു ഫോട്ടോഗ്രാഫര്‍

ദിവസവും നാം അനേകം കാഴ്ചകള്‍ കാണുന്നു. അവയെല്ലാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു. മറന്നു പോകാന്‍ ആഗ്രഹിക്കാത്തവയെ ഫോട്ടോ രൂപത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. കാലം ഏറെ കടന്നു പോകുമ്പോള്‍ പിന്നിട്ട വഴികള്‍ ഏതെല്ലാമാണെന്ന് ഒരുപക്ഷേ കാണിച്ചുതരുന്നത് നമ്മള്‍ ശേഖരിച്ചു വച്ച ആ ചിത്രങ്ങള്‍ ആയിരിക്കും. നേരില്‍ കാണുന്ന ചിത്രങ്ങളുടെ വളരെ കുറച്ച് ശതമാനം മാത്രമാണ് ക്യാമറയിലൂടെ സൂക്ഷിക്കാന്‍ കഴിയുകയെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. എന്നാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുചെന്ന് അതിന്റെ ആത്മാവ് ഒപ്പിയെടുക്കാനാകും. അത്തരത്തില്‍ ചിത്രങ്ങളെ […]

Career

ബ്യൂട്ടീഷ്യന്‍: ഉയരുന്ന സാധ്യതകള്‍

കരിയര്‍ എന്ന പദത്തിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ സമൂഹത്തില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും തുടര്‍ച്ചയായി നടന്നുവരികയാണ്. ഏതൊരു മാതാപിതാക്കളും ചിന്തിക്കുന്ന കാര്യമാണു എന്ത് പഠിച്ചാലാണ് അവരുടെ മക്കള്‍ക്കു വേഗം ജോലി നേടാനാവുകയെന്നത്. നിരവധി കോഴ്‌സുകള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ടെങ്കിലും സാധ്യതകള്‍ തിരിച്ചറിഞ്ഞുവേണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍. ഫാഷന്‍, ബ്യൂട്ടിഷന്‍ മേഖലകളോട് യുവതലമുറയ്ക്ക് ഇപ്പോള്‍ താല്പര്യം കൂടുതലാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തും വളരെ വിശാലമായ കരിയര്‍ സാധ്യതകളാണ് ഈ മേഖലകള്‍ […]