നിങ്ങളുടെ വിവാഹ സ്വപ്‌നങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും മാറ്റുകൂട്ടാന്‍ ‘CASAMENTO’ ഒപ്പമുണ്ട്
വായിക്കാം ഒരു വിജയകഥ സ്വപ്‌നങ്ങളാണ് വലിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഓരോ മനുഷ്യനും പ്രചോദനം പകരുന്നത്. എന്നാല്‍ ലക്ഷ്യങ്ങളില്‍ എത്തി വിജയം കുറിച്ചവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം പകരുന്നവരാണ്. അത്തരത്തില്‍ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കി മാറ്റി പ്രചോദനം പകരുന്ന രണ്ട് യുവ സംരംഭകമാരുണ്ട്. മലപ്പുറം സ്വദേശിമാരായ ഷംന, അഞ്ചല എന്ന രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ‘Casamento Rental Outfits and Jewels’ ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു വിജയ സംരംഭമാണ്. 2021 […]




