സുരക്ഷയൊരുക്കാം; വീടിനും സ്ഥാപനത്തിനും
നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ട്രെന്റിങും ടെക്‌നോളജിയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അത് പോലെ ഇന്ന് മിക്ക പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സിനിമയില്‍ മാത്രം കണ്ടിരുന്ന ഓട്ടോമാറ്റിക്ക് ഡോറുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അടക്കം സ്വായത്തമാക്കാന്‍ കഴിയുന്ന രീതിയില്‍ ജനകീയമാണ്. ഇത്തരത്തില്‍, ഓട്ടോമാറ്റിക് ഡോര്‍ മുതല്‍ റൂഫ് വരെയുള്ള സംവിധാനങ്ങള്‍ വളരെ ഗുണമേന്മയോടെ ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് Alok Automation. Automatic Gate സംവിധാനത്തിന് കീഴില്‍ വരുന്ന സ്വിങ്, റോള്‍, സ്ലൈഡ് ഗേറ്റ് […]




