Business Articles Entreprenuership Success Story

അഭിരുചിയും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച് വിജയചരിത്രമെഴുതിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ചിലപ്പോഴെല്ലാം നമ്മളറിയാത്ത നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റുരക്കാന്‍ കഴിവുള്ളവരാണ് ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും. ഇന്ന് ചര്‍മ സംരക്ഷണത്തിലും മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തന്നെ ശ്രദ്ധ പുലര്‍ത്തുന്നു. ചര്‍മത്തിനും മുഖത്തിനും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല, എന്നാല്‍ അത് സാധ്യമാക്കുന്നിടത്താണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വിജയം. ഇവിടെ, നിങ്ങളുടെ സൗന്ദര്യത്തെ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതിനും അണിയിച്ചൊരുക്കുന്നതിനും പ്രാവീണ്യം സിദ്ധിച്ച ഒരാളുണ്ട്, ഷീനയെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. പാലക്കാട് മണ്ണാര്‍ക്കാട് കഴിഞ്ഞ 12 വര്‍ഷമായി ഈ […]