Entreprenuership Success Story

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവട് വയ്ക്കാം; വെല്‍ത്ത് പ്ലസിനൊപ്പം

ഇന്ത്യയില്‍ സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2011-ലെ സെന്‍സസ് പ്രകാരം 94 ശതമാനമാണ് സാക്ഷരതാ നിരക്ക്. എന്നാല്‍ ഫൈനാന്‍ഷ്യല്‍ ലിറ്ററസിയുടെ കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണ് എന്നതാണ് ദുഃഖകരമായ സത്യം. പണം സമ്പാദിക്കുന്നത് പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സമ്പാദിച്ച പണത്തിന്റെ മൂല്യം വര്‍ധിപ്പിച്ച് ഭാവിയിലെ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ അച്ചടക്കത്തോടെ നിറവേറ്റുക എന്നതാണ്. എന്നാല്‍ പണപ്പെരുപ്പനിരക്കില്‍ (ശരാശരി 7%) താഴെ ആദായം നല്‍കുന്ന നിക്ഷേപദ്ധതികളിലാണ് ഭൂരിപക്ഷം നിക്ഷേപകരും നിക്ഷേപിക്കുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ പണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയല്ല, […]