ChefX; കൈപുണ്യത്തെ കരിയര്‍ ആയി വളര്‍ത്താം
വിജയ സാധ്യത ഏറ്റവും കൂടിയ സംരംഭക മേഖല ഏതെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി പറയാവുന്ന ഉത്തരമാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഏതുതൊഴിലിനും കേരളത്തിലും പുറത്തും വലിയ സാധ്യതകളുണ്ട്. പുതുമയാര്‍ന്ന രുചികള്‍ പ്ലേറ്റില്‍ എത്തിക്കുന്നവരെ തേടിനടക്കുന്നവരാണ് മലയാളികള്‍. വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ രുചി പുകഴ്‌പെറ്റതായതിനാല്‍ ഈ മേഖല പ്രദാനം ചെയ്യുന്ന വാതായനങ്ങളും അനവധിയാണ്. എന്നാല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ വിജയം പടുത്തുയര്‍ത്തിയവരുടെ ഉദാഹരണങ്ങള്‍ അനവധിയുണ്ടെങ്കിലും ‘മുന്നും പിന്നും’ നോക്കാതെ എടുത്തുചാടി പടുകുഴിയിലായിപ്പോയവരും കുറവല്ല. കൃത്യമായ മുന്നൊരുക്കങ്ങളോ പ്രതിസന്ധികളെ തരണം […]




