Entreprenuership

ചേരിയില്‍ ഹേമചന്ദ്രന്‍ നായര്‍; നിധി പോലൊരു സംരംഭക ജീവിതം

പ്രവര്‍ത്തന മികവിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചേരിയില്‍ ഫിനാന്‍സ് ഗ്രൂപ്പിനും ചേരിയില്‍ നിധി ലിമിറ്റഡിനും സക്‌സസ് കേരളയുടെ വിജയാശംസകള്‍. 1998-ല്‍ ചേരിയില്‍ എസ് ജനാര്‍ദ്ദനന്‍ പിള്ള തുടങ്ങിയ ചേരിയില്‍ ഫിനാന്‍സ് ഇന്ന് നിരവധി ബ്രാഞ്ചുകളുമായി വിജയകരമായി പ്രവര്‍ത്തനം തുടരുന്നു. തന്റെ കഴിവും പാടവവും ഉപയോഗിച്ച് മികച്ച ഒരു സംരംഭമായി ചേരിയില്‍ ഫിനാന്‍സിനെ വളര്‍ത്താന്‍ കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ള മകന്‍ ചേരിയില്‍ ഹേമചന്ദ്രന്‍ നായര്‍ക്ക് കഴിഞ്ഞു. ഇന്നദ്ദേഹം ചേരിയില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. 2019-ല്‍ ചേരിയില്‍ നിധി ലിമിറ്റഡ് […]