മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; സ്വപ്ന സാക്ഷാത്കാര പാതയില്‍ ചിന്നു രാജേഷ്
”ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും. അതിന്റെ ശക്തി കൊണ്ടല്ല, നിര്‍ത്താതെയുള്ള പരിശ്രമത്താല്‍…!” എന്ന് ശ്രീബുദ്ധന് പറഞ്ഞത് ഒരു പരിധിയിലധികം സത്യമാണെന്ന് തെളിയിച്ച രണ്ടു വ്യക്തികളാണ് ദീപ്തിയും രാജേഷും. മുഖവുര ഒട്ടും ആവശ്യമില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ്…. ദീപ്തി, രാജേഷ് എന്ന പേരുകളേക്കാള്‍ ആളുകള്‍ക്ക് പരിചിതം ചിന്നു, രാജേഷ് എന്ന് പറയുന്നതാകും. ടിക് ടോക് ആരംഭിച്ചപ്പോള്‍ ആദ്യമായി കപ്പിള്‍ വീഡിയോ ചെയ്ത് വൈറലായ ദമ്പതികള്‍ എന്ന നിലയിലാണ് ചിന്നുവും രാജേഷും തുടക്കകാലത്ത് […]




