വര്‍ണപ്പൊതികളില്‍ സ്നേഹവും മധുരവും ചാലിച്ചൊരു സംരംഭക…. ഹോം മെയ്ഡ് ചോക്ലേറ്റുകളുടെ മധുരം നുണയാന്‍ Lesieu…
കുറച്ചുനാള്‍ എങ്കിലും നമ്മളില്‍ പലരും പാടി നടന്ന ഒരു പാട്ടുണ്ട്… ഒരു പരസ്യ ഗാനം… ‘മധുരം കഴിക്കണമിന്ന് ഒന്നാം തീയതിയാ…’ വിപണിയിലെത്തുന്ന മുന്‍ നിര ചോക്ലേറ്റ് കമ്പനിയുടെ പരസ്യം എന്നതിനപ്പുറം മലയാളികളുടെ ചുണ്ടില്‍ വിടാതെ കിടന്ന പാട്ടിന് ദൈനംദിന ജീവിതവുമായി ഏറെ ബന്ധമുണ്ട്. ഏതൊരു വിശേഷനിമിഷവും മനോഹരമാക്കാനും മധുരമുള്ളതാക്കാനും നമ്മളൊക്കെ സമീപിക്കുന്നത് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വര്ണക്കടലാസുകളില് പൊതിഞ്ഞ് വിപണിയിലെത്തുന്ന മധുരമൂറുന്ന ചോക്ലേറ്റുകളെ തന്നെയാണ്. ലാഭമേറിയ ഒരു ബിസിനസ് എന്നതിനപ്പുറം മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ പങ്കുചേരാനുള്ള ഇടം കൂടി […]




