സ്‌നേഹബന്ധങ്ങളുടെ കഥയുമായി ഋതം – beyond the truth
കുടുംബച്ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഇക്കൂട്ടത്തിലേക്ക് അധികം ആരവങ്ങളില്ലാതെ മികച്ച കഥാതന്തുവുമായി എത്തുന്ന സിനിമയാണ് ഋതം beyond the truth. ഡോ.ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യ ജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ‘ഋതം’- beyond the truth ഫെബ്രുവരി 2 ന് പ്രദര്‍ശനത്തിനെത്തും. ചിറയിന്‍കീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിസങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്‌നേഹത്തിന്റെയും വേദനയുടെയും കഥയാണ് ലാല്‍ജി […]





