ആരോഗ്യ മേഖലയിലെ മാറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനൊപ്പം
ആരോഗ്യ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. വൈദ്യശാസ്ത്രരംഗം പുരോഗമിക്കുന്നതോടൊപ്പം തന്നെ നിരവധി ചികിത്സാരീതികളും ഉയര്‍ന്നു വരുന്നുണ്ട്. പ്രാകൃതമായ ചികിത്സാ സമ്പ്രദായങ്ങളില്‍ നിന്നും ചികിത്സാ രീതികളില്‍ നിന്നും മാറി ആളുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ഡോക്ടര്‍മാരെയും ഒക്കെ തേടിയിറങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ചില ചികിത്സാരീതികളും കൈവന്നു (പുതിയ വാക്‌സിനുകളും നൂതന രീതിയിലുള്ള സര്‍ജറികളും അത്യാധുനിക രീതിയിലുളള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും അവയില്‍ ചിലതുമാത്രമാണ്). ഇത്തരം മാറ്റങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടക്കുമ്പോള്‍ […]




