Success Story

വന്‍ ബിനിനസ് – തൊഴില്‍ സാധ്യതകളുമായി clusteroffer.com

ഇന്ന് എല്ലാ ഇടപാടുകളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണല്ലോ? സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍, അവിടെയും കുത്തക കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തന്നെയാണ്. ഇത് വഴി പ്രയാസത്തിലാകുന്നത് സമൂഹത്തിലെ ചെറുകിട വ്യാപാരികളാണ്. ഈ ഒരു അവസ്ഥയില്‍ നിന്നും അവരെ കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സ്റ്റാര്‍ട്ട് അപ്പ് ആണ് clusteroffer.com. അബ്ദുല്‍ ഗഫൂര്‍ എന്ന ഐ ടി പ്രൊഫഷണലാണ് ഈ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമിന്റെ മാനേജിങ് ഡയറക്ടര്‍. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങി നിരവധി […]