Cocosugarite; പ്രമേഹത്തിനെതിരെ ഒരു വിപ്ലവം!
ആരോഗ്യകരമായ ജീവിതത്തിന് ഒരു പുതിയ തുടക്കം ബാംഗ്ലൂര്‍, 15.08.2025 ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രമേഹം എന്ന ജീവിതശൈലി രോഗത്തിനെതിരെ പോരാടാന്‍, പ്രകൃതിദത്തവും ആരോഗ്യപ്രദവുമായ ഉത്പന്നങ്ങളുമായി Cocosugarite രംഗത്തെത്തുന്നു. യുവ സംരംഭക രമ്യാ സഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ഈ സംരംഭം, പരമ്പരാഗത ഭക്ഷണശൈലിയും ആധുനിക പോഷകശാസ്ത്രവും സമന്വയിപ്പിച്ച്, പ്രമേഹരോഗികള്‍ക്കും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നു. ഒരു വ്യക്തിപരമായ അനുഭവം, ഒരു സാമൂഹിക ദൗത്യമായി പ്രമേഹത്തെത്തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്നാണ് Cocosugarite […]




