സ്വപ്‌നങ്ങളിലേക്ക് പറന്നുയരാം; ലക്ഷ്യബോധമുള്ള കരിയറിന് വഴികാട്ടിയാകുന്ന CoHome Career
ഭാവി ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ശരിയായ കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് CoHome Coaching and Training LLP യുടെ ഭാഗമായ CoHome Career. ‘Discover… Decide… Design Your Future’ എന്ന ആപ്തവാക്യം പോലെ ഓരോ വ്യക്തിയുടേയും ഭാവിയിലേക്കുള്ള വഴികാട്ടിയാവുകയാണ് ഈ സംരംഭം ഇന്ന്. 13 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ സേവനങ്ങള്‍ […]




