വിവാഹ വേദികള്‍ ‘കളര്‍ഫുളാ’ക്കി കളേഴ്‌സ് വെഡിങ് പ്ലാനര്‍
മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാര നിമിഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണശോഭകള്‍ പകര്‍ന്നു നയന മനോഹരമാക്കുന്നത് പലപ്പോഴും വെഡിങ് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിവാഹ വേദികള്‍ മനോഹരമാകുമ്പോള്‍ അവിടെ നടക്കുന്ന ആ ധന്യ മുഹൂര്‍ത്തങ്ങളും ഓരോരുത്തരുടെയും മനസില്‍ ഓര്‍മിക്കുന്നു. കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ഒരു സ്ത്രീ വ്യക്തിത്വത്തിന്റെ മികവ് തന്നെയാണ്. കളേഴ്‌സിന്റെ സാരഥി പ്രിയക്ക് ഇന്ന് പറയാനുള്ളത് ആ വിജയത്തിന്റെ നാള്‍ […]




