ആഘോഷങ്ങള്‍ക്ക് ചിറകു നല്‍കി, വിജയയാത്ര തുടര്‍ന്ന് കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍
ജന്മദിനം മുതല്‍ വിവാഹവും കടന്ന് പുത്തന്‍ തലമുറയുടെ വരവ് വരെ വ്യാപിച്ചുകിടക്കുന്ന ആഘോഷങ്ങളിലൂടെയാണ് ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ ഒരോ മനുഷ്യനും കടന്നുപോകുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നല്‍കി സുന്ദരമാക്കുന്നവരാണ് ഇവന്റ് മാനേജ്‌മെന്റുകാര്‍… ! ഒരു കുടുംബാംഗത്തെ പോലെ ഓരോ കാര്യങ്ങളും ഏറ്റെടുത്ത്, കൂടുതല്‍ ഭംഗിയായി ഇവര്‍ നിറവേറ്റുന്നു. കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങളുടെ രീതിയും ദൈര്‍ഘ്യവുമെല്ലാം വര്‍ധിച്ചതോടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മത്സരാധിഷ്ഠിതമായ ഈ മേഖലയില്‍ തങ്ങളുടേതായ കയ്യൊപ്പ് നിലനിര്‍ത്തിക്കൊണ്ട് […]





