Entreprenuership Success Story

‘മനസ്സിലുള്ളത് പോലൊരു വീട്’ – ഭവന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ‘Stupa Architecture Concepts’

വീട് എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാത്തിരിപ്പ് കൊണ്ടും ഏറെ നാളത്തെ പരിശ്രമം കൊണ്ടുമാണ് ഓരോരുത്തരും തങ്ങളുടെ സ്വപ്‌ന ഭവനത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നത്. എന്നാല്‍ പലപ്പോഴും തങ്ങള്‍ മനസ്സില്‍ കാണുന്നത് പോലൊരു ഭവനത്തെ അത്രത്തോളം ഭംഗിയില്‍ പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിന് കാരണം മികച്ച ആര്‍ക്കിടെക്ചര്‍ ടീമിന്റെ അഭാവമാണ്. എന്നാല്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ടും ആര്‍ക്കിടെക്ചറല്‍ മേഖലയിലെ പ്രാവീണ്യം കൊണ്ടും തങ്ങളുടേതായ സ്ഥാനമുറപ്പിച്ച ഒരു ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടേഷന്‍ സ്ഥാപനം നമ്മുടെ […]

Entreprenuership Success Story

സൗഹൃദത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെകഥ; പ്രൊവിന്‍സ് ബില്‍ഡേഴ്‌സ്

രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെയുടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട് ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി മാറ്റാന്‍ തീരുമാനിക്കുന്നത്. സ്വപ്‌നഭവനം കെട്ടിപ്പടുക്കാന്‍ തങ്ങളെ സമീപിച്ച ഫെമിന്‍ ടീച്ചറില്‍ നിന്നായിരുന്നു പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന്റെ വളര്‍ച്ചയുടെ തുടക്കം. ടീച്ചര്‍ക്കായി നിര്‍മിച്ച സുന്ദരമായ വീട്ടില്‍ നിന്നും തുടങ്ങി കേരളത്തിലുടനീളം ഇന്ന് 50ലധികം റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ പ്രോജക്ടുകളാണ് […]

Entreprenuership Special Story Success Story

കാറ്റും മഴയും ഏല്‍ക്കാതെ, കാലം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ച ഒരു വിജയഗാഥ

ബിസിനസ് എന്നതിന് ‘പണം ഉണ്ടാക്കാനുള്ള മാര്‍ഗം’ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിനുമപ്പുറം താന്‍ നേതൃത്വം വഹിക്കുന്ന സംരംഭം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ആശ്രയമാകണമെന്നും അവരുടെ ഒരു നിമിഷത്തെയെങ്കിലും സ്മരണ കൊണ്ട് ജീവിതം ധന്യമാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആഴക്കടലിലെ മുത്തു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തഴച്ചു വളരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍. ഇവിടെയാണ് ലക്ഷ്യം കൊണ്ടും അത് കൈവരിച്ച മാര്‍ഗം കൊണ്ടും ഡി എച്ച് ബില്‍ഡേഴ്‌സ് & ജിപ്‌സം […]

Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയചരിത്രമെഴുതി SPACES Home Life (DESIGN-BUILD-RENOVATE)

STYLE YOURSELF INTO A NEW WORLD ഒരു മേഖലയില്‍ സംരംഭം തുടങ്ങുക എന്നതല്ല, തുടങ്ങിവച്ച സംരംഭത്തെ നിലനിര്‍ത്തുകയും കാലത്തിനൊപ്പം സഞ്ചരിച്ച് ബ്രാന്‍ഡായി മാറുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആ വെല്ലുവിളികളെ അതിജീവിച്ച് പുതുമകളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയ ചരിത്രമെഴുതിയ സംരംഭമാണ് SPACES Home Life. കണ്ണൂര്‍ സ്വദേശിയായ റീജിത്ത് പി.കെ എന്ന സിവില്‍ എഞ്ചിനീയര്‍ 1998 ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്ലാനിങ് മാത്രമാണ് ഈ […]

Entreprenuership Success Story

കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌; വാസ്തു ശാസ്ത്രത്തിന്റെ വിസ്മയ ജാലകം

വാസ്തുശാസ്ത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയെ നമുക്ക് പരിചയപ്പെടാം. മുഹമ്മദ് റിയാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അവസരത്തിലാണ് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സ്വതന്ത്രമായ ഒരു മാധ്യമം ആവശ്യമാണെന്ന തോന്നല്‍ വന്നു തുടങ്ങിയത്. ഇത് ‘കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌’ എന്ന കമ്പനിയുടെ രൂപീകരണത്തിന് വഴിയൊരുക്കി. ഏകദേശം 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ‘കോണ്‍ടെക് ആര്‍ക്കിടെക്‌സിന്റെ’ സേവനങ്ങള്‍ കൂടുതലും വ്യാപിച്ച് കിടക്കുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, […]

Entreprenuership Success Story

ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്; പുതുമയുടെയും പുത്തനുണര്‍വിന്റെയും അടയാളം

ഐഡന്റിഫിക്കേഷന്‍ അഥവാ തിരിച്ചറിയല്‍ രേഖ എന്നതിന്റെ ചുരുക്കെഴുത്താണ് ഐഡി. തങ്ങള്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റണമെന്ന ആശയത്തിലാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന് ജാഫര്‍ രൂപം നല്‍കുന്നത്. എല്ലായ്‌പ്പോഴും എല്ലാവരുടെയും കയ്യിലുണ്ടാകുന്ന ഒന്നാണ് ഐഡി. അതുകൊണ്ടുതന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ പേരില്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണമെന്ന് ജാഫര്‍ തീരുമാനിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ഇത്തരത്തിലുള്ള അടയാളങ്ങള്‍ ഉത്തരകേരളത്തിലാകെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ […]

Success Story

ഇന്റീരിയര്‍ ഡിസൈനിംഗില്‍ മാറ്റത്തിന്റെ പുതുമകളുമായി മൊറിയോ ഡിസൈന്‍സ്‌

മനുഷ്യന്‍ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്ത ഒന്നാണ് ഭവന നിര്‍മാണം. ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് അവരുടെ സ്വപ്‌ന ഭവനം തന്നെയാണ്. അതുകൊണ്ട് തന്നെയും ആ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കുന്ന ഇന്റീരിയര്‍ ഡിസൈനര്‍ തീര്‍ച്ചയായും മനുഷ്യ ജീവിതത്തിന്റെ ഒരു സ്വപ്‌ന വാഹകര്‍ തന്നെയാണ്. കേരളത്തിലും ഡെല്‍ഹിയിലുമായി 22 വര്‍ഷങ്ങളായി ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, തനതായ ഡിസൈനിംഗ് ശൈലി കസ്റ്റമേഴ്‌സിന് വേണ്ടി ഒരുക്കുകയും ചെയ്ത് ജനവിശ്വാസം നേടിയ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമാണ് എറണാകുളം പനമ്പിള്ളി […]