Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]

Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇനി പുതു നിറം; ബ്ലഷിംഗ് ടോണ്‍ ബ്യൂട്ടി പാര്‍ലര്‍

ഇന്നത്തെ സമൂഹം വളരെയേറെ ശ്രദ്ധ നല്‍കുന്ന ഒരു മേഖലയാണ് സൗന്ദര്യം. പലതരം ബ്യൂട്ടി പ്രോഡക്ടുകളും വിപണിയില്‍ വിലസുന്നതിനുള്ള പ്രധാന കാരണം ആളുകളുടെ ഈ സൗന്ദര്യബോധം തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍, ‘ഓവര്‍’ മേക്കപ്പുകളോട് ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. സൗന്ദര്യ രംഗത്ത് ആദ്യമേ വേണ്ടത് കൃത്യമായ അവബോധമാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. വിവാഹമോ മറ്റേത് ചടങ്ങുമാകട്ടെ എല്ലാവരും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ഏറ്റവും മനോഹരിയായി ഒരുങ്ങുക […]

Entreprenuership Success Story

പത്തരമാറ്റിന്റെ നിറപ്പകിട്ടേകി സൗന്ദര്യ രംഗത്തെ നിറസാന്നിധ്യം LA TULLES MAKEUP AND DESIGN STUDIO

സൗന്ദര്യ സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും ഇന്ന് സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. മാറിവരുന്ന ജീവിതശൈലികളും സൗന്ദര്യ ബോധത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഏത് സാഹചര്യവും ആകട്ടെ ഏറ്റവും മനോഹരമായി ഒരുങ്ങുക എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. അതൊരു പക്ഷേ വിവാഹമാകാം, പിറന്നാള്‍ ആവാം, അല്ലെങ്കില്‍ മറ്റേത് പരിപാടികളും ആകാം. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പത്തരമാറ്റാകേന്‍ നിങ്ങള്‍ക്ക് തുണയായി ഇനി LA TULLES MAKEUP AND DESIGN STUDIO […]

Entreprenuership Success Story

സ്വന്തം ഇഷ്ടത്തെയും ആഗ്രഹങ്ങളെയും നെഞ്ചോട് ചേര്‍ത്തു പിടിച്ച സംരംഭക; 65-ാമത്തെ വയസ്സിലും നേട്ടങ്ങള്‍ കൈവരിച്ച് പര്‍വ്വീന്‍ സിദ്ദീഖ്

”അത്രമേല്‍ തീവ്രമായി ആഗ്രഹിച്ചീടുകില്‍ കാലം നിനക്കായി കരുതി വെച്ചീടുമാ വസന്തകാലവും ഇന്നേറെ വിദൂരമല്ല…! ” സത്യമാണ്. 1988 ജൂലൈയില്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് രണ്ടു മുറി കടയില്‍ ഒരു തൊഴിലാളിയെ മാത്രം വെച്ച് ആരംഭിച്ച ഹേ ബ്യൂട്ടി പാര്‍ലര്‍ എന്ന സ്ഥാപനം ഇന്ന് 11 തൊഴിലാളികളോടുകൂടി 5 ഷട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ കാരണമായത് പര്‍വ്വീന്‍ സിദ്ദിഖ് എന്ന സംരംഭകയുടെ തീവ്രമായ ആഗ്രഹം മാത്രമാണ്. ചെറുപ്പം മുതലുള്ള പര്‍വ്വിന്റെ ആഗ്രഹത്തിന് ചിറക് മുളച്ചത് വിവാഹത്തോടെയാണ്. […]

Special Story Success Story

ന്യൂജെന്‍ ആശയങ്ങള്‍ക്ക് നിറം പകര്‍ന്ന് LM BRIDAL BOUTIQUE

ഓരോ നിമിഷവും ഭൂമിയിലെ ഓരോ വസ്തുവിനും മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിന്റെ പിന്നാലെയാണ് ഇന്നത്തെ തലമുറ പായുന്നത്. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ട്രെന്‍ഡുകള്‍ മാറി വരുന്നു. ഓരോ ഫങ്ഷനും വ്യത്യസ്തമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നത്. പുതുതലമുറയുടെ ‘ന്യൂജെന്‍’ ആശയങ്ങള്‍ക്ക് നിറം പകരുകയാണ് LM BRIDAL BOUTIQUE. കഠിനാധ്വാനത്തോടെ, വിജയിക്കണം എന്ന ഇച്ഛാശക്തിയോടു കൂടി പൊരുതിയ ലിഡിയ മാര്‍ട്ടിനാണ് LM BRIDAL BOUTIQUE ന്റെ നായിക. ഏതൊരു പെണ്ണിനും ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അവളുടെ കല്യാണ ദിവസം. […]

Success Story

ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം ഇന്റീരിയോ ഇന്റീരിയേഴ്‌സിനൊപ്പം

വീടിന്റെ ‘അകക്കാഴ്ച’ എന്നര്‍ത്ഥം വരുന്ന ഇന്റീരിയര്‍ എന്ന പദം നമുക്കിടയിലേയ്ക്ക് കടന്നു വന്നിട്ടു കുറച്ചധികം വര്‍ഷമായിട്ടുണ്ട്. ‘സ്റ്റാറ്റസ് വാല്യു’ ഉള്ള ഒന്നായി ഭവനങ്ങള്‍ മാറിയതിനു പിന്നില്‍ ഈ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വീടിന്റെ നിര്‍മാണത്തിലെ വൈദഗ്ധ്യം എന്നതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നായി ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ മാറിക്കഴിഞ്ഞു. മലയാളികളെ സംബന്ധിച്ചു വീടൊരുക്കല്‍ എന്നതിന് പ്രാധാന്യം ഏറെയാണ്. മറ്റുള്ളതിനേക്കാള്‍ മികച്ചതാക്കുക എന്നതാണ് ഓരോരുത്തരുടെയും സ്വപ്‌നം. അതില്‍ പുറത്തെ കാഴ്ചയ്ക്കും അകത്തെ സ്വീകാര്യതയ്ക്കും തുല്യ പരിഗണന നല്കുന്നുണ്ട്. […]

Entertainment Special Story

പൂവാറിലെ നെയ്യാര്‍ കായലിലൂടെ ഒരു സ്വപ്‌ന യാത്ര നടത്താം നമുക്ക്…

ഓരോ യാത്രകളും മനുഷ്യന്റെ വ്യക്തി ജീവിതത്തില്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരല്പം ആശ്വാസം ലഭിക്കാന്‍ യാത്രകള്‍ വളരെയധികം സഹായിക്കുന്നു. മനസ്സിനെയും ശരീരത്തെയും ഇത് ഒരുപോലെ ശുദ്ധീകരിക്കുന്നു. പ്രകൃതിയെ അറിഞ്ഞ്… കുളിര്‍ക്കാറ്റേറ്റ്… നദിയുടെ ഓളങ്ങളില്‍ ചാഞ്ചാടി… ഒരു യാത്ര… അതാണ് പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പൂവാറിലെ നെയ്യാര്‍ കായലിലൂടെ നെയ്യാര്‍ തടാകത്തിലേക്കുള്ള മനോഹരമായ ഒരു സഞ്ചാരമാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. യാത്രയ്ക്കിടയില്‍ നിരവധി കാഴ്ചകളും അനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ, […]

Entreprenuership Success Story

പ്രതിസന്ധികളില്‍ നിന്നും വിജയം കൊയ്ത് നാല് സംരംഭങ്ങളെ വിജയിപ്പിച്ച യുവാവിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന കഥ

സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ ജീവിത വീക്ഷണം കൊണ്ടും സംരംഭ വൈദഗ്ധ്യം കൊണ്ടും വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ഷൈന്‍ രാജ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം […]

Entreprenuership Success Story

കേരളത്തില്‍ 25 ഷോറൂമുകള്‍, ഇന്ത്യയില്‍ ഒട്ടാകെ 40 ഷോറൂമുകള്‍; വിജയഗാഥ തുടര്‍ന്ന് ടോട്ടല്‍ ടൂള്‍സ്‌

ഓരോ മനുഷ്യനും അവരുടെ നിത്യജീവിതത്തില്‍ നിരവധി മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. ജോലിഭാരം കുറയ്ക്കാനും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനും ഇവ മനുഷ്യനെ സഹായിക്കുന്നു. മെഷീനുകള്‍ ഉപയോഗിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാന്‍ കൂടി ഇന്നത്തെ മനുഷ്യന് സാധിക്കില്ല. ഒരു യന്ത്രവല്‍കൃത ലോകമാണ് ഇതെന്ന് നിസംശയം നമുക്ക് പറയാന്‍ സാധിക്കും. തന്റെ ജോലികള്‍ കൃത്യമായി ചെയ്യാന്‍ വേണ്ടി പലതരം ടൂളുകള്‍ ദിവസവും വ്യക്തികള്‍ ഉപയോഗിക്കുന്നു. ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരുമായിക്കോട്ടെ അവര്‍ക്കെല്ലാം ആ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ആവശ്യമാണ്. ഏറ്റവും […]

Entreprenuership Success Story

വീട് നിര്‍മാണത്തില്‍ ഇനി ആരും ചതിക്കപ്പെടില്ല…

മനോഹരമായ ഒരു വീടെന്ന സ്വപ്‌ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ പല പല ടെന്‍ഷനുകളാണ്. സാമ്പത്തികം, സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. ഇത്തരം ടെന്‍ഷനുകളില്ലാതെ തന്നെ നിങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ കഴിയുന്ന, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് Beaver Method ലൂടെ .. എന്താണ് BEAVER METHOD ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങള്‍ക്കു […]