നിങ്ങളുടെ സ്വപ്‌നം ഇനി അകലെയല്ല; ‘കണ്‍സ്ട്രക്ഷന്‍’ മേഖലയിലെ സജീവ സാന്നിധ്യമായി അബൂബക്കര്‍ അസോസിയേറ്റ്‌സ്
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിലനില്‍ക്കാന്‍ വളരെയധികം പ്രാഗല്ഭ്യം നേടേണ്ടതുണ്ട്. നൈപുണ്യവും ആത്മാര്‍ത്ഥതയും ഒപ്പം 100 ശതമാനം സമര്‍പ്പണബോധവും ഉണ്ടെങ്കില്‍ മാത്രമേ ഈ മേഖലയില്‍ വിജയിക്കാന്‍ സാധിക്കൂ. വ്യത്യസ്തമായ ആശയങ്ങളെ സമന്വയിപ്പിക്കാനുള്ള കഴിവ് വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇവിടെ ആവശ്യമാണ്. ഇവയെല്ലാം ചേര്‍ത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കസ്റ്റമേഴ്‌സിനായി ഏറ്റവും ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന സംരംഭമാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ്. മലപ്പുറം പൂക്കോട്ടൂര്‍ കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസമാര്‍ജിച്ച സംരംഭമാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ്. നിരവധി […]













