business Entreprenuership Success Story

നിങ്ങളുടെ സ്വപ്ന ഭവനത്തിന് രൂപം നല്കാന്‍ Empire Projects

സ്വന്തമായി ഒരു കൊച്ചു വീടിനെ കുറിച്ചുള്ള സ്വപ്‌നം എല്ലാവരിലും ഉണ്ടാകും. ഈ സ്വപ്‌നത്തെ ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘‘Empire Projects’’. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ആര്‍ക്കിടെക്ച്ചര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ലാന്‍ഡ് ഡെവലപ്പിങ് തുടങ്ങിയ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് ‘Empire Projects’. Empire Projects Power House Road, Chenthitta, Trivandrum -36 Ph : 0471 […]

Success Story

നിങ്ങളുടെ വീടുകളെ മനോഹരമായി അണിയിച്ചൊരുക്കാന്‍ ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്

ഒരു വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. അത് ഏറ്റവും മനോഹരമായി മാറണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ആ സ്വപ്‌നത്തിന് നിറം പകരുകയാണ് ‘ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്’ എന്ന സ്ഥാപനം. കുറഞ്ഞ കാലം കൊണ്ട് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇവര്‍. കേവലം ലാഭമെന്ന ബിസിനസ് താത്പര്യത്തിനുമപ്പുറം, തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന കസ്റ്റമേഴ്‌സിന്റെ താത്പര്യത്തിനും സംതൃപ്തിക്കും അനുസരിച്ച് ഏറ്റവും ഗുണമേന്മയുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്‌സിന്റെ […]

Success Story

കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ ചുവടുവയ്പുമായി ഒരു സുഹൃത്ത് സംരംഭം

വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള മൂന്നുപേര്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ടു. എന്നാല്‍, 2019-ല്‍ കൂട്ടുകെട്ടിന്റെയും അധ്വാനത്തിന്റെയും ഫലമായി നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമകളായി മാറി ആ മൂന്ന് സുഹൃത്തുക്കള്‍. പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ സിവില്‍ എന്‍ജിനീയര്‍, മറ്റൊരാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ അക്കൗണ്ടന്റ്. ഇപ്പോള്‍ ആ മൂവര്‍ സംഘത്തിലെ നഹിയാന്‍ മാനേജിങ് ഡയറക്ടറാണ്. രണ്ടാമന്‍ അരുണ്‍, നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറും അക്കൗണ്ടന്റും കൂടിയാണ്. മൂന്നാമത്തെയാള്‍ നബീല്‍ ഡയറക്ടറാണ്. […]

Success Story

കാര്‍പ്പന്ററിയില്‍ നിന്നും ഡിസൈനറിലേക്ക്: കാര്‍ത്തികേയ ഇന്റിരിയേഴ്‌സിന്റെ വിജയ വഴികള്‍

കാര്‍പ്പന്ററി മേഖലയിലെ പതിനെട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗിന്റെ മൂലധനം. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ 3D, 2D പ്ലാനുകളിലൂടെ പ്രാവര്‍ത്തികമാക്കുന്ന ഇന്റിരിയര്‍ ഡിസൈനിംഗാണ് ഏവര്‍ക്കും ഇന്ന് പരിചിതം. ഇന്റിരിയര്‍ ഡിസൈനിംഗും അനുബന്ധ വിഷയങ്ങളിലുമടക്കം ഇന്ന് കോഴ്‌സുകളും കോളേജുകളും നിരവധിയാണ്. എന്നാല്‍ പതിനെട്ടു വര്‍ഷത്തെ കാര്‍പ്പന്ററി മേഖലയിലുള്ള പ്രവൃത്തി പരിചയമുപയോഗിച്ച് ഡിസൈന്‍ സ്വന്തമായി രൂപകല്‍പന ചെയ്യുന്നതിലാണ് കാര്‍ത്തികേയ ഡിസൈന്‍സ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാകുന്നത്. കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗ് വെറുമൊരു ബിസിനസ് അല്ല. മറിച്ച്, പ്രൊജക്ട് കംപ്ലീഷനു […]

Success Story

ഭവന നിര്‍മാണ മേഖലയില്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്‌

ആഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള യാത്ര തുടങ്ങുമ്പോഴാണ് ജീവിതം കൂടുതല്‍ മനോഹരമാകുന്നത്. ആഗ്രഹങ്ങള്‍ക്കായി പ്രയത്‌നിക്കാതെ അവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ വിലപിച്ചിട്ടു എന്തര്‍ത്ഥമാണുള്ളത്? സാഹചര്യങ്ങളെ അതിജീവിച്ചു വളര്‍ച്ചയുടെ ഓരോ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ മാത്രമേ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വിജയം കൈവരിക്കാനും കഴിയുകയുള്ളൂ. അത്തരത്തില്‍ പടിപടിയായി ഉയരങ്ങള്‍ കീഴടക്കിയ പ്രതിഭയാണ് മഞ്ജു കൃഷ്ണ എന്ന മാരാരിക്കുളം സ്വദേശിനി. ഈ യുവ സംരംഭക യുടെ സംരംഭക ജീവിതത്തിലൂടെ…. ജീവിത യാത്രയുടെ തുടക്കം ജീവിതാനുഭവങ്ങള്‍ കൊണ്ട് ‘ഉരുക്കുവനിത ആകേണ്ടി വന്ന […]

Success Story

നിങ്ങളുടെ സ്വപ്‌നത്തിന് നിറച്ചാര്‍ത്തേകുവാന്‍ ”മേക്ക് ഓവേഴ്‌സ്”

നിറങ്ങളെ സ്‌നേഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അനുയോജ്യമായ നിറങ്ങള്‍ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുമ്പോഴാണ് അതിന്റെ ഭംഗി കൂടുക. ഇത് എല്ലാ കാര്യത്തിലും ശരിയുമാണ്. വസ്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി വീടുകള്‍ വരെ അനുയോജ്യമായതും മനസ്സിനിണങ്ങിയതുമായ നിറങ്ങളില്‍ ലഭിക്കുമ്പോഴല്ലേ അതിന്റെ ഭംഗി കൂടുന്നത്! ഇവിടെ നിറച്ചാര്‍ത്തുകളുടെ ലോകത്ത്, ‘വീട്’ എന്ന നിങ്ങളുടെ സ്വപ്‌നത്തിന് മികച്ച കയ്യൊപ്പ് ചാര്‍ത്തുകയാണ് കാല്‍ നൂറ്റാണ്ടിന്റെ വിശ്വാസ്യതയുമായി ”മേക്ക് ഓവേഴ്‌സ്” എന്ന സ്ഥാപനം. പുത്തന്‍ ‘മേക്ക് ഓവറുകള്‍’ക്കായി കേരളത്തിലെ തന്നെ ആദ്യ പെയ്ന്റിംഗ് കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ”മേക്ക് […]

Success Story

നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് രൂപം നല്കാന്‍ വി എം ബില്‍ഡേഴ്‌സ്

വീട്… അതൊരു സ്വപ്‌നമാണ്, പ്രതീക്ഷയാണ്. നല്ല സ്വപ്‌നങ്ങള്‍ക്കു നല്ല കൈതാങ്ങ് നല്‍കുവാന്‍…വീട് എന്ന നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അടിത്തറ ഉറപ്പിക്കുകയാണ് വി എം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം. നിങ്ങളുടെ ആവശ്യ കെട്ടിട സമുച്ചയം ഏതുമാവട്ടെ, നിങ്ങളിലെ സങ്കല്‍പ്പത്തിനു അടിത്തറ മുതല്‍ മേല്‍ക്കൂര വരെ പുത്തന്‍ ആശയങ്ങളില്‍ പടുത്തുയര്‍ത്താന്‍ ഇന്ന് വി.എം. ബില്‍ഡേഴ്‌സ് മുന്നില്‍ തന്നെയുണ്ട്. ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് കാറ്റഗറിയില്‍ ഇന്ന് മുന്‍നിര സ്ഥാപനമാണ് വി എം ബില്‍ഡേഴ്സ്. മലപ്പുറത്തെ പ്രമുഖ വാസ്തുവിദ്യാ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് വി എം […]

Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി, അതോടൊപ്പം ജീവിത നേട്ടങ്ങള്‍ക്ക് കഴിവിനുള്ളതുപോലെ പ്രസക്തി അര്‍പ്പണ മനോഭാവത്തിനും പരിശ്രമത്തിനുമുണ്ടെന്നു സ്വന്തം ജീവിതം കൊണ്ട് വരച്ചു കാട്ടിയ വ്യക്തി… നിര്‍മാണ മേഖലയില്‍ വ്യത്യസ്തതയും പുതുമയും സമം ചാലിച്ചു തന്റേതായ ഒരു ശൈലി സൃഷ്ടിച്ച വ്യക്തിത്വത്തിനു ഉടമയാണ് ഷര്‍ഹബീല്‍ പറമ്പില്‍. സിയാല്‍ അസ്സോസിയേറ്റ്‌സിന്റെയും കോണ്ടിനെന്റല്‍ പ്രോജെക്ട്‌സിന്റെയും നായകന്‍. അദ്ദേഹത്തിന്റെ ജീവിതപന്ഥാവിലൂടെ […]