സൗന്ദര്യ ചികിത്സയുടെ അതിനൂതന സാധ്യതകളുമായി ഡോക്ടര്‍ നമ്പ്യാര്‍സ് ഫേസ് ക്ലിനിക്
“Beauty is being the best possible version of yourself on the inside and out.” കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ സൗന്ദര്യ സങ്കല്പത്തിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. എന്നും മുഖം പുതുമയോടെ വയ്ക്കുവാനും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലാക്കി മാറ്റുവാനുമാണ് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ആഗ്രഹിക്കുന്നത്. വയസ്സായാലും 17ന്റെ യുവത്വത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും ആളുകള്‍. എന്നാല്‍ പല ഘട്ടത്തിലും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും തൊലി ചുഴിയുന്നതും കണ്ണിന്റെ കാന്തി നഷ്ടപ്പെടുന്നതും ഒക്കെ വാര്‍ധക്യത്തിന്റെ […]




