കോവിഡും ബിസിനസ് സാധ്യതകളും
ഗൗതം യോഗീശ്വര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പ്) കോവിഡ് 19 ലോകത്തെമ്പാടും ദുരിതം വിതച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയെ മാത്രമല്ല, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളെയും തകര്‍ത്തു. ഒരു ഭാഗത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഒത്തിരി അവസരങ്ങളും കോവിഡ് 19 തുറന്നു തന്നിട്ടുണ്ട്. കോവിഡ് 19 സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രധാന പ്രശ്‌നം പണമൊഴുക്ക് അഥവാ ക്യാഷ് ഫ്‌ളോ തടസ്സപ്പെടുത്തി എന്നുള്ളതാണ്. ജനങ്ങള്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ബിസിനസ് മന്ദീഭവിക്കുകയും ചെയ്തപ്പോള്‍ കിട്ടാനുള്ള […]




