Entreprenuership Success Story

ട്രെന്‍ഡുകള്‍ പിന്തുടരാതെ, ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്ന Craftwel Interiors

വീടെന്ന സ്വപ്‌നത്തിന് രൂപം നല്‍കുന്നതിനൊപ്പം, അത് ഏറെ വിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്ന ബ്രാന്‍ഡാണ് Craftwel Interiors. ഗുണമേന്മയോടുള്ള പ്രതിബദ്ധതയും, ഓരോ വീടിനെയും വ്യത്യസ്ത അനുഭവമാക്കി മാറ്റാനുള്ള പ്രത്യേകതയും കൊണ്ടാണ് ഈ ബ്രാന്‍ഡ് ഇന്ന് ശ്രദ്ധയും സ്വീകാര്യതയും നേടുന്നത്. ബിസിനസ് പാര്‍ട്‌ണേര്‍സായ ഷാല്‍ബെറ്റും അഖില്‍ ദേവും ചേര്‍ന്ന് എറണാകുളം ആസ്ഥാനമായി ആരംഭിച്ച ഈ സ്ഥാപനം, ഇരുവരുടെയും പാഷനെ ഒരു ശക്തമായ സംരംഭമാക്കി മാറ്റിയ കഥയാണ്. Craftwel Interiors ആരംഭിച്ചപ്പോള്‍, ഒരു സാധാരണ ഇന്റീരിയര്‍ സ്ഥാപനം എന്നത് […]