Entreprenuership Success Story

കുട്ടിക്കാലത്ത് കണ്ട്, യാഥാര്‍ത്ഥ്യത്തിലേക്ക് തുന്നിച്ചേര്‍ന്ന സ്വപ്‌നം; culture.in ന്റെ കഥ

പിന്തുടരാന്‍ ധൈര്യമുണ്ടെങ്കില്‍, നമ്മുടെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കാനാകുമെന്ന വാള്‍ട്ട് ഡിസ്‌നിയുടെ വാക്യത്തോട് ചേര്‍ത്തുവെക്കാനാകും ആലപ്പുഴക്കാരിയായ യുവസംരംഭക ഷനാനയുടെ കഥയും…! നിശ്ചയദാര്‍ഢ്യവും പാഷനും, ചെറുപ്പത്തില്‍ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവും ചേര്‍ത്തൊട്ടിച്ചപ്പോള്‍ ഫാഷന്‍ രംഗത്ത് തന്റേതായ മുഖമുദ്ര പതിപ്പിക്കാന്‍ ഷനാനയ്ക്ക് സാധിച്ചു. ഫാഷനോടുള്ള പാഷനില്‍ നിന്നും ഉയര്‍ന്ന culture.in എന്ന സ്ഥാപനം, ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ കഥ കൂടിയാണ്. ചെറുപ്പത്തിലെപ്പോഴോ ഷനാനയുടെയുള്ളില്‍ കയറിക്കൂടിയതാണ് സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നം. പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മാതാപിതാക്കള്‍ അന്ന് […]