News Desk

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി തന്നെ

മുംബായ്: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പല്ലോന്‍ജി മിസ്ത്രിയെന്ന് ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രിബ്യൂണല്‍ വിധി. 2016ല്‍ തന്നെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ മിസ്ത്രി സമര്‍പ്പിച്ച അപ്പീല്‍ രണ്ടംഗ ട്രിബ്യൂണല്‍ അംഗീകരിച്ചു. ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന എന്‍.ചന്ദ്രശേഖരന്റെ നിയമനം അസാധുവാക്കുകയും ചെയ്തു. മിസ്ത്രിയെ പുറത്താക്കിയത് ചട്ടലംഘനവും ഓഹരി പങ്കാളിയെ ഒതുക്കലുമാണെന്ന് വിധിയില്‍ പറയുന്നു. ടാറ്റാ സണ്‍സിനെ പ്രൈവറ്റ് കമ്പനിയാക്കാന്‍ എടുത്ത ഡയറക്ടര്‍ ബോര്‍ഡ് തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. ഒരു മാസത്തിന് ശേഷമേ വിധി […]