D LAND DESIGNS AND INTERIORS; ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം D Landനൊപ്പം …
സമകാലീന ശൈലികളിലുള്ള വീടുകളോടുള്ള താല്പര്യവും ഇഷ്ടവും ഏറി വരുകയാണ് ഇന്ന്. മാറ്റങ്ങള്‍ക്കനുസരിച്ച് വേറിട്ട് ചിന്തിക്കുകയും അവിടെ പുതുമകള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ഡിസൈനുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും. ഇത്തരത്തില്‍ വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ കൂടുതല്‍ പുതുമകള്‍ നിറക്കുന്ന D Land Designs ന്റെ നൂതന രീതിയില്‍ ചെയ്തിരിക്കുന്ന പുതിയ ഡിസൈന്റെ പ്രത്യേകതകള്‍ ഏറെയാണ്. വളരെ ബജറ്റ് ഫ്രണ്ട്‌ലിയായി മിനിമലിസ്റ്റിക് രീതിയില്‍ ചെയ്യുന്ന ഈ ഇന്റീരിയര്‍ ഡിസൈന്‍ സാധാരണക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 1800 Sq.ftല്‍ […]




