വിദേശ പഠനം വെറുമൊരു സ്വപ്നം മാത്രമായി തുടരുകയാണോ? ഇനി ആശങ്ക വേണ്ട; നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് : ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി
വിദേശ പഠനം നിങ്ങള്‍ക്ക് മുന്നില്‍ ഒരു സ്വപ്‌നമായി തുടരുകയാണോ? പഠനത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍, ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇനി ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുണ്ട്. കേരളം തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള എന്ന പ്രദേശം കേന്ദ്രീകരിച്ചു കൊണ്ടാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി എന്ന ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. യുവ സംരംഭകനായ മുഹമ്മദ് അദ്‌നാന്‍ ആണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുടെ സ്ഥാപകന്‍. തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വളരെ […]




