Entreprenuership Success Story

വിദേശ പഠനത്തിന്‌ പണം ഇനിയൊരു തടസ്സമല്ല !

‘Danada Funds’; നിങ്ങളുടെ വിദേശ പഠനത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാം വിദേശത്ത് പഠിക്കുന്നതും തൊഴില്‍ ചെയ്യുന്നതും ജീവിതത്തെ ഏറെ മാറ്റിമറിക്കുന്ന ഒരവസരമാണ്. വിദേശത്തേക്ക് പറക്കാനും അതിലൂടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന ധാരാളം പേരാണ് നമുക്ക് ചുറ്റുമുള്ളത്. പക്ഷേ, പലപ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണവും വിസ ലഭിക്കാനായുള്ള ബാങ്ക് ബാലന്‍സ് ഇല്ലാതെ പോകുന്നതും പലരുടെയും വിദേശ സ്വപ്‌നങ്ങളെയാണ് തകര്‍ത്തെറിയുന്നത്. എന്നാല്‍ ആ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തിലൂടെയും പിന്തുണയിലൂടെയും സഹായിക്കുന്ന, ഓരോ വ്യക്തിയുടെയും വിദേശ സ്വപ്‌നങ്ങളുടെ […]