സംരംഭങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടുമായി F2F
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച എല്ലാ മേഖലകളിലും അനന്തമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ലോകം മുന്നോട്ടു കുതിക്കുകയാണ്. ചെറുകിട സംരംഭങ്ങള്‍ എന്നോ മള്‍ട്ടി നാഷണല്‍ സംരംഭങ്ങള്‍ എന്നോ വേര്‍തിരിവില്ലാതെ ആധുനിക ലോകത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവിഭാജ്യ ഘടകമാണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്… ഒരു ബിസിനസിന്റെ വളര്‍ച്ചയ്ക്കും സുഗമമായ നടത്തിപ്പിനും സാങ്കേതികവിദ്യയുടെ പിന്തുണ അനിവാര്യമാണ്. ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന ഏതൊരു ഉപഭോക്താവിനും അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കി, ആ സ്ഥാപനത്തിലെ […]




