Entreprenuership Success Story

വീഴ്ചയില്‍ തളരാതെ പൊരുതി നേടിയ വിജയം

”ജീവിതം പലപ്പോഴും അങ്ങനെയാണ്, നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ ആകണമെന്നില്ല സംഭവിക്കുന്നത്. ചിലപ്പോള്‍ ആഗ്രഹിക്കുന്നതിന് അപ്പുറം ലഭിക്കും, ചിലപ്പോള്‍ ഉയര്‍ച്ചയില്‍ നിന്നും വലിയ ഗര്‍ത്തത്തിലേക്ക് നിലംപതിക്കുകയും ചെയ്യും”. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വീഴ്ചകള്‍ നമ്മുടെ മനസിനെ വല്ലാതെ ആട്ടിയുലയ്ക്കും. ആ വീഴ്ച മറ്റൊരാള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെങ്കിലോ? അങ്ങനെ കൂടെ നിന്നവര്‍ കുതികാല്‍ വെട്ടിയപ്പോള്‍ ആദ്യമൊന്ന് അടിപതറിയെങ്കിലും തന്റെ ഇച്ഛാശക്തിയാല്‍ ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ചിറകടിച്ചുയര്‍ന്ന ഒരു വനിതയാണ് ദീപ ബാലകൃഷ്ണന്‍. ദീപയുടെ ചെറുപ്പകാലത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു കുടുംബം. ക്യാന്‍സര്‍ രോഗിയായ […]