ദന്ത സംരക്ഷണ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഡോ. അലക്‌സ്
“A good mouth is a Grocers friend; A Dentist’s fortune; Orators Pride & A fools Trap” – Unknown ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ദന്ത സംരക്ഷണത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും സൂചന നേരിയ തോതിലെങ്കിലും വായിക്കുള്ളില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന്റെ ഊര്‍ജസ്വലതയ്ക്കും മാനസികാരോഗ്യത്തിനും വേണ്ടി ദന്തസംരക്ഷണവും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അതുകൊണ്ടാണ്. ദന്തരോഗങ്ങള്‍ ജീവിതശൈലി രോഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പല്ലിനെ […]





