Success Story

മലപ്പുറത്തിന്റെ സ്വന്തം ഡെര്‍ബി കേക്ക്

മലയാളിയുടെ ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത മധുര സാന്നിധ്യമാണ് കേക്കുകള്‍. ഏത് പ്രായക്കാരെയും ഒരേപോലെ ആകര്‍ഷിക്കുന്ന മധുരത്തിന്റെ വിവിധരൂപങ്ങളായി കേക്കുകള്‍ ഇന്ന് വിപണിയെ കീഴടക്കിയിരിക്കുന്നു. മത്സാരാധിഷ്ഠിതമായ ഒരു ബിസിനസായി മാറിയ കേക്ക് നിര്‍മാണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദലിയും അദ്ദേഹത്തിന്റെ ‘ഡെര്‍ബി കേക്കു’ം ഇന്ന് മലപ്പുറത്തുകാര്‍ക്ക് സുപരിചിതമാണ്. വ്യത്യസ്തമായ നിരവധി കേക്കുകള്‍ നിര്‍മിച്ച് വിതരണം നടത്തുന്ന ഡെര്‍ബി കേക്ക് ഗുണനിലവാരത്തില്‍ ഒട്ടും പിന്നിലല്ലെന്ന് ഒരു തവണ വാങ്ങി രുചി അറിഞ്ഞവര്‍ പറയും. പതിനഞ്ച് വര്‍ഷത്തോളം ബേക്കറി ജോലികള്‍ ചെയ്തിരുന്ന […]