രുചിയുടെ നഗരത്തില്‍ രുചിയ്ക്ക് പേര് കേട്ട ഡെര്‍ബി കേക്ക് ഇനി മുതല്‍ ഹമി ടം കേക്ക്
ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടായത് എവിടെയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു, അത് രുചിയുടെ ആസ്ഥാനമായ കേരളത്തിലെ മലബാര്‍ തീരത്തുള്ള തലശ്ശേരിയിലാണ്. 1883 ലാണ് കേരളത്തില്‍ ആദ്യമായി രുചി കൊണ്ട് അത്ഭുതം തീര്‍ക്കുന്ന കേക്ക് രൂപം കൊണ്ടതെങ്കിലും ഇന്ന് മലപ്പുറത്തുകാര്‍ക്ക് കേക്കിന്റെ കാര്യത്തില്‍ ഒരേയൊരു മറുപടിയേയുള്ളൂ; ‘ഹമി ടം കേക്ക്’. പ്രണയത്തിന്റെ കഥ പറഞ്ഞ സോള്‍ട്ട് ആന്‍ഡ് പേപ്പറിലെ കേക്ക് കഥയെയും രുചിയേയും വെല്ലുന്ന മാന്ത്രികതയാണ് ഇവിടത്തെ ഓരോ കേക്കുകളിലും. സ്‌നേഹത്തിന്റെ ചേരുവകള്‍ ചേര്‍ത്ത് മുഹമ്മദലി എന്ന ബേക്ക്മാന്‍ […]





