അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്; ‘ഡെസേര്‍ട്ട്’ കേക്കുമായി സുമയ സാദിഖ്
കുടുംബവും കുട്ടികളും ഒക്കെയായി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നവരും സ്വന്തമായി ഒരു സംരംഭം എന്ന വെളിച്ചത്തിലേക്ക് കണ്ണു തുറന്നു കഴിഞ്ഞു. കണ്‍തുറന്നു കണ്ട വെളിച്ചത്തെ തന്റെ രുചികളിലൂടെ മധുരമുള്ളതാക്കി തീര്‍ക്കുകയാണ് സുമയ സാദിഖ് എന്ന പാലക്കാട്ടുകാരി. തൊഴില്‍ എന്ന ആഗ്രഹം മുന്നില്‍ ഉദിച്ചപ്പോള്‍ തന്നെ കുടുംബം, കുട്ടികള്‍ എന്നിവരെ കുറിച്ചും സുമയയ്ക്ക് ചിന്തിക്കേണ്ടി വന്നു. ജോലി എന്നത് വീട്ടിലിരുന്നും ചെയ്തുകൂടേ എന്ന ചിന്തയില്‍ നിന്നാണ് Desert Cakes ന്റെ പിറവി. പാചകം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സംരംഭകയ്ക്ക് […]




