സുന്ദര ഭവനം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കാന്‍ നിങ്ങള്‍ക്കൊപ്പം ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ്
ഓരോ മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുകയും മരണപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ജനിച്ചതിനു ശേഷം മരണം വരെയുള്ള കാലഘട്ടത്തെ ഓരോരുത്തരും എങ്ങനെ ഉപയോഗിച്ചു എന്നതിനാണ് പ്രാധാന്യം. നാം സമ്പന്നനായി ജീവിക്കണോ, ദരിദ്രനായി ജീവിക്കണോ എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് നാം തന്നെയാണ്. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്തെല്ലാമോ സമ്പാദിച്ചുവയ്ക്കുന്നു. തന്റെ ജീവിതത്തില്‍ താന്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സുന്ദര ഭവനം തനിക്ക് വേണമെന്ന് ചിന്തിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. പുറംമോടിയില്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനും സുന്ദരമായിരിക്കണം. […]




