business

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ആധുനിക […]

Entreprenuership Special Story

നിങ്ങളുടെ വീട് സ്വയം ഡിസൈന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ?

ഡിസൈനിങ് മേഖല എന്ന് പറയുമ്പോള്‍ വളരെ പ്രാവീണ്യം നേടിയ ആളുകള്‍ക്ക് മാത്രം എഴുതപ്പെട്ട മേഖലയാണ് എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഒരു സാധാരണക്കാരന് ഒരു വീട് ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുമോ ? അതായത്, ഒരു വീടിന്റെ മൊത്തമായിട്ടുള്ള ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്ക് സ്വന്തമായി ചെയ്ത് തന്റെ വീട് താന്‍ ആഗ്രഹിക്കുന്നത് പോലെ സുന്ദരമാക്കാന്‍ സാധിക്കുമോ ? എന്നാല്‍ ഈ ചോദ്യത്തിന് ഇവിടെ ഫുള്‍സ്റ്റോപ്പ് ഇടുകയാണ്. ‘സാധിക്കും’ എന്ന് തന്നെയാണ് ഉത്തരം. അതിനുള്ള സാഹചര്യമാണ് ‘ഡിസൈന്‍ വാലി’ എന്ന സംരംഭം […]

Entreprenuership Special Story Success Story

ഡോക്ടര്‍ പ്രൊഫഷനൊപ്പം സ്വന്തമായി ഒരു സംരംഭവും; അപൂര്‍വമായ ഒരു വിജയഗാഥ

ഒരു സംരംഭം ആരംഭിക്കുക എന്നത് കേവലം പണം സമ്പാദിക്കാനുള്ള മാര്‍ഗം മാത്രമാണോ? പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് സ്വന്തം പാഷനെ ലോകത്തിനു മുന്നില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കാനുള്ള മാര്‍ഗമാണ് സംരംഭം എന്ന ഉത്തരമാണ് ഡോ. അനൂഷ ഹാഷ്മി എന്ന യുവ സംരംഭക നമുക്ക് നല്‍കുന്നത്. പ്രൊഫഷണലായി ഡോക്ടറായി തുടരുമ്പോഴും തന്റെയുള്ളിലെ ഡിസൈനിങ് എന്ന പാഷനെ കഠിനാധ്വാനത്തിലൂടെ Arryn എന്ന വിജയ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഡോ. അനുഷ ഹാഷ്മി. നിലവിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി […]