ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി അജിത പിള്ള
”പൂക്കളോട് എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു”, ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ കരുത്ത് തെളിയിച്ച സ്ത്രീ സംരംഭക അജിത പിള്ള മനസുതുറക്കുന്നു… സ്ത്രീകള്‍ പൊതുവേ കടന്നു വരാന്‍ മടിക്കുന്ന ഒരു മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്. ഏത് പ്രശ്‌നത്തെയും വളരെ ഉചിതമായ തീരുമാനങ്ങളോടെ നേരിടാന്‍ കഴിയുക എന്നതാണ് ഈ മേഖലയില്‍ വിജയിക്കാന്‍ വേണ്ടത്. അര്‍പ്പണബോധവും പരിശ്രമവും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു ബിസിനസിലും ശോഭിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ തന്റെ അഭിരുചി കൊണ്ടും കഴിവുകൊണ്ടും ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ തിളങ്ങിയ വ്യക്തിയാണ് അജിത […]




