വാസ്തു ശാസ്ത്രവും ആധുനിക നിര്‍മാണവും സമന്വയിപ്പിച്ച് DG Homes
സ്വന്തമായൊരു ഇഷ്ട ഭവനം സ്വപ്‌നം കാണാത്തവരില്ല. ജീവിതത്തിലെ വലിയൊരു പങ്കും അതിനായി വിയര്‍പ്പൊഴുക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് കാലെടുത്തുവച്ചത് മുതല്‍ പ്രശ്‌നങ്ങള്‍ പലവഴിയിലൂടെ അലട്ടി തുടങ്ങുമ്പോഴാവും പലരും വീടിന്റെ വാസ്തുപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടങ്ങുക. എന്ത് ചെയ്താലും തടസങ്ങള്‍, വരവിനെക്കാള്‍ ചെലവ്, പണം കൈയ്യില്‍ നില്‍ക്കുന്നില്ല, അസുഖങ്ങള്‍ വിട്ടുമാറുന്നില്ല എന്നിങ്ങനെ തുടങ്ങുന്നു പ്രശ്‌നങ്ങളുടെ ഒരു ഘോഷയാത്ര. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജന്മനക്ഷത്ര ഫലം, കര്‍മഫലം, വസിക്കുന്ന വീടിന്റെ വാസ്തു ദോഷം എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് എന്നാണ് […]




