ബിസിനസ് ലാഭകരമാക്കാന്‍ Efoinix ന്റെ വിജയ ഫോര്‍മുല; ഒരു ദശാബ്‌ദത്തിന്റെ പരിശ്രമ ഫലം
ചെന്നൈയിലെ എസ്ആര്‍എം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ അവിനാശ് ജി നായര്‍, തിരുവനന്തപുരം ആസ്ഥാനമായുള്ള Efoinix Solutions ന്റെ സ്ഥാപകനും സിഇഒയുമാണ്. യുഎഇയില്‍ താമസമാക്കിയിരിക്കുന്ന അവിനാശ്, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യുകെ എന്നിവിടങ്ങളിലെ ക്ലെയ്ന്റുകളുമായി പ്രവര്‍ത്തിച്ചുകൊണ്ട്, ബിസിനസ് ഡെവലപ്‌മെന്റിലും മാര്‍ക്കറ്റിംഗിലും ഏകദേശം ഒരു ദശാബ്ദക്കാലത്തെ പരിചയ സമ്പത്തോടെയാണ് ഇന്ന് സംരംഭകനായി ഉയര്‍ന്നത്. 2017ല്‍ ഒരു ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായി അവിനാശ് തന്റെ കരിയര്‍ ആരംഭിച്ചു. വര്‍ഷങ്ങളായി മാര്‍ക്കറ്റിംഗില്‍ പ്രത്യേകിച്ച് ചലച്ചിത്രമേഖലയില്‍ ആഴത്തില്‍ വേരൂന്നിയ അഭിനിവേശത്തോടെ തന്റെ […]













