Entreprenuership Success Story

ഇനി ആഘോഷങ്ങളില്‍ തിളങ്ങാം പ്രൗഢിയോടെ

ആഘോഷം ഏതുമാകട്ടെ, അതിമനോഹരമായി ഒരുങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് മാറ്റുകൂട്ടുകയാണ് Liz Fairy Moon Boutique-ലൂടെ ലിസ് ജോസഫ് എന്ന വനിതാ സംരംഭക. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ലിസ് തന്റെ സ്വപ്‌നസാമ്രാജ്യം പടുത്തുയര്‍ത്തിയത്. അച്ഛന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉണ്ടായിരുന്നതിനാല്‍ അമ്മയുടെ സ്റ്റിച്ചിങും ഡിസൈനിങും കണ്ടാണ് ലിസ് വളര്‍ന്നത്. ചെറുപ്പം മുതല്‍ പെയിന്റിങ്ങിലും എംബ്രോയ്ഡറിയിലുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു ലിസിന്. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി അപ്പാരല്‍ ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് തിരഞ്ഞെടുക്കുകയും ഇതേ മേഖലയില്‍തന്നെ തന്റെ കരിയര്‍ […]

Entreprenuership Tech

DIGIMONK MEDIA P LTD; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ മുന്നേറുന്ന ദിബിന്‍ എന്ന സംരംഭകന്റെ കഥ

ദിനംപ്രതി വികസിച്ചു വരുന്ന കാലത്തിനൊപ്പം തന്റെ ആശയങ്ങളെ രൂപപ്പെടുത്തുന്നവരാണ് സംരംഭ മേഖലയില്‍ എല്ലാ കാലത്തും വിജയം നേടിയിട്ടുള്ളത്. ജനങ്ങളുടെ ആവശ്യമറിഞ്ഞുകൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനം നല്‍കുന്നവര്‍ എല്ലാ കാലത്തും മുന്നേറിക്കൊണ്ടേയിരിക്കും. അത്തരത്തില്‍ ദിനംപ്രതി മാറുന്ന ഈ ഡിജിറ്റല്‍ യുഗത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുകയാണ് DIGIMONK MEDIA P LTD എന്ന സ്ഥാപനം. പാലക്കാട് സ്വദേശിയായ ദിബിന്‍ എന്ന യുവാവാണ് DIGIMONK MEDIA P LTD എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. സമൂഹത്തിന്റെ ‘നീഡ്’ മനസ്സിലാക്കി ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ടാണ് […]

Entreprenuership Success Story

പത്താം ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട അനില്‍ കമ്മത്തിന്റെ കോടികള്‍ വിലമതിക്കുന്ന ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ്

നിങ്ങള്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? നിങ്ങളുടെ കമ്പനി എങ്ങനെ തുടങ്ങണം എവിടെ രജിസ്റ്റര്‍ ചെയ്യണം എന്നൊക്കെയുള്ള സംശയങ്ങളാണോ ദൗത്യത്തില്‍ നിന്ന് നിങ്ങളിലെ സംരംഭകനെ പിന്നോട്ട് വലിക്കുന്നത്? എന്നാല്‍ അത്തരം ചിന്തകള്‍ക്കും സംശയങ്ങള്‍ക്കും ഇനി വിട പറയാം. നിങ്ങളെ കേള്‍ക്കാനും സഹായിക്കാനും ആയി ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ് ഒരു വിരല്‍ത്തുമ്പിനപ്പുറം ഉണ്ട്. അനില്‍ കമ്മത്ത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ടു. ഭാവി അവസാനിച്ചു എന്ന് പറഞ്ഞവരെ കൊണ്ട് മിടുക്കന്‍ എന്ന് പറയിക്കുവാന്‍ അനില്‍ […]

Entreprenuership Success Story

അര്‍ബുദത്തോടു പോരാടി നേടിയ വിജയം; ‘വാണി കോക്കനട്ട് ഓയില്‍’ എന്ന സംരംഭവുമായി വര്‍ഗീസ് തോമസ്

മീഷേല്‍ ഒബാമ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്; ”വിജയം എന്നത് നിങ്ങള്‍ ഉണ്ടാക്കുന്ന പണമല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്…!” താന്‍ മാത്രമല്ല, തന്നെപ്പോലെ തന്നെ ചുറ്റുമുള്ളവരും ആരോഗ്യത്തോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംരംഭകനാണ് ഇടുക്കി കൊച്ചറക്കര സ്വദേശിയായ വര്‍ഗീസ് തോമസ്. വര്‍ഷങ്ങളായി ഒരു കര്‍ഷകന്റെ മേല്‍ക്കുപ്പായം അണിഞ്ഞിരിക്കുന്ന വര്‍ഗീസ്, ‘വാണി കോക്കനട്ട് ഓയില്‍’ എന്ന സംരംഭം ആരംഭിച്ചത് തന്നെ ആളുകളിലേക്ക് മായം കലരാത്ത വെളിച്ചെണ്ണ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. തേങ്ങയില്ലാത്ത നാട്ടില്‍ നല്ല എണ്ണ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

Entreprenuership Success Story

കേരളത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേഷന്‍ ഇന്റീരിയര്‍ മാനുഫാക്ചറിങ് കമ്പനിയുമായി സക്കറിയ

എവിടെപ്പോയാലും മനസ്സുകൊണ്ട് ഓരോരുത്തരും വന്നുചേരാന്‍ ആഗ്രഹിക്കുന്ന, സ്വന്തം എന്ന് വിളിക്കാന്‍ കഴിയുന്ന ഒരിടമാണ് നമ്മുടെ വീട്. ഇന്ന് വീടിന്റെ അകവും പുറവും ഒരുപോലെ മോടി പിടിപ്പിക്കാനുള്ള വഴികള്‍ ഏറെയാണ്. പുറംഭംഗി ചെടികളാലും പെയിന്റിങ്ങിലും ഗംഭീരമാക്കപ്പെടുമ്പോള്‍ അകത്തളങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാണ്. അടിക്കടി ഇന്റീരിയല്‍ വര്‍ക്കില്‍ മാറ്റം വരുത്തുക എന്നത് അസാധ്യമായ കാര്യവുമാണ്. കാലങ്ങളോളം ഈടു നില്‍ക്കുന്നതും മനോഹരമായ ഇന്റീരിയര്‍ വര്‍ക്ക് ആര് ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു തരും എന്ന ചിന്ത നിങ്ങളെയും അലട്ടുന്നുണ്ടോ? […]

Entreprenuership Special Story

ഹോമിയോപ്പതി മേഖലയില്‍ പുതുചരിത്രം കുറിച്ച് Wellness Homeo Care

ഹോമിയോ ചികിത്സയുടെ സാധ്യതകളെ മറ്റുള്ളവരിലേക്ക് എത്തിക്കുക, ഓണ്‍ലൈനായും ക്ലിനിക്കിലൂടെ നേരിട്ടുള്ള ട്രീറ്റ്‌മെന്റിലൂടെ ഏതൊരാള്‍ക്കും വേണ്ട പരിചരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ക്കണ്ട് കഴിഞ്ഞ ആറു വര്‍ഷമായി ഹോമിയോപ്പതി മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡോക്ടര്‍ അഞ്ജലി എസ് മനോജ്. മൂന്ന് വര്‍ഷം ഹോമിയോ കെയര്‍ ഇന്റര്‍നാഷണല്‍ ശിവമോഗ, ബാംഗ്ളൂരിലെ നമ്മ ഹോമിയോപ്പതി ക്ലിനിക്കിലും പ്രവര്‍ത്തിച്ച എക്‌സ്പീരിയന്‍സോടെയാണ് ഡോക്ടര്‍ അഞ്ജലി നാട്ടിലെത്തി സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചത്. മലബാര്‍ മേഖലയില്‍ 40 വര്‍ഷക്കാലത്തോളം ഹോമിയോപ്പതി ചികിത്സ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഡോ.അഞ്ജലിയുടെ […]

Entreprenuership Success Story

വീഴ്ചയില്‍ തളരാതെ പൊരുതി നേടിയ വിജയം

”ജീവിതം പലപ്പോഴും അങ്ങനെയാണ്, നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ ആകണമെന്നില്ല സംഭവിക്കുന്നത്. ചിലപ്പോള്‍ ആഗ്രഹിക്കുന്നതിന് അപ്പുറം ലഭിക്കും, ചിലപ്പോള്‍ ഉയര്‍ച്ചയില്‍ നിന്നും വലിയ ഗര്‍ത്തത്തിലേക്ക് നിലംപതിക്കുകയും ചെയ്യും”. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വീഴ്ചകള്‍ നമ്മുടെ മനസിനെ വല്ലാതെ ആട്ടിയുലയ്ക്കും. ആ വീഴ്ച മറ്റൊരാള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെങ്കിലോ? അങ്ങനെ കൂടെ നിന്നവര്‍ കുതികാല്‍ വെട്ടിയപ്പോള്‍ ആദ്യമൊന്ന് അടിപതറിയെങ്കിലും തന്റെ ഇച്ഛാശക്തിയാല്‍ ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ചിറകടിച്ചുയര്‍ന്ന ഒരു വനിതയാണ് ദീപ ബാലകൃഷ്ണന്‍. ദീപയുടെ ചെറുപ്പകാലത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു കുടുംബം. ക്യാന്‍സര്‍ രോഗിയായ […]

Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം

”പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ല. കഠിനാധ്വാനവും സത്യസന്ധതയും കൈമുതലാക്കി പടുത്തുയര്‍ത്തിയതാണ് എന്റെ ഈ സാമ്രാജ്യം”, ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വര്‍ട്ടൈസിങ് ഏജന്‍സിയായ സൈന്‍ വേള്‍ഡിന്റെ എം.ഡി. സുരേഷ്‌കുമാര്‍ പ്രഭാകരന്റെ വാക്കുകളാണിത്. തന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും മുറുകെപ്പിടിച്ച് അദ്ദേഹം കീഴടക്കിയത് ബിസിനസിന്റെ ഉയരങ്ങളാണ്. ബിസിനസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു സുരേഷിന്റേത്. കരകൗശല കയറ്റുമതിയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രഭ ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്‌സിന്റെ എം.ഡി കെ.പ്രഭാകരനാണ് അദ്ദേഹത്തിന്റെ അച്ഛന്‍. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ ബിസിനസിനോട് പാഷനായിരുന്നു സുരേഷിന്. കോമേഴ്‌സ് ബിരുദത്തിന് ശേഷം […]

Entreprenuership Success Story

ഫുഡ് നിര്‍മാണ രംഗത്തെ അവിസ്മരണീയ നേട്ടങ്ങളുമായി ‘Grill N Chill’

“Helping others is a way of happiness…” കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിനകത്തും പുറത്തും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സംരംഭമാണ് Grill N Chill. സാധാരണ എല്ലാവരും റസ്റ്റോറന്റ്, ഹോട്ടല്‍ എന്നീ മേഖലയുമായി മുന്നോട്ടു പോകുമ്പോള്‍ പ്രവര്‍ത്തനം കൊണ്ടും ആശയം കൊണ്ടും Grill N Chill വ്യത്യസ്തമാവുകയാണ്. കേരളത്തില്‍ 14 ഔട്ട്‌ലെറ്റുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന Grill N Chillന്റെയും ഉടമ ഫസല്‍ റഹ്മാന്‍ സി യുടെയും വിശേഷങ്ങളിലൂടെ… 2018ല്‍ കൊച്ചി കേന്ദ്രീകരിച്ച് ആരംഭിച്ച സംരംഭമാണ് Grill N […]

Entreprenuership Success Story

ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ ഇതാ ആരോഗ്യരംഗത്ത് നിങ്ങള്‍ക്കൊരു കരുത്തുറ്റ കൈത്താങ്ങ്;

ആരോഗ്യമേഖലയില്‍ ഒരു സംരംഭം നടത്തുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി നിങ്ങള്‍ക്ക് കൂട്ടായി ‘PURE TOUCH’ കൂടെയുണ്ട്. സി.പി ബിനീഷാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. കൂടാതെ കമ്പനിയുടെ ഡയറക്ടറായ ജിബിന്‍ തോമസും 10-ഓളം വരുന്ന മാനേജ്‌മെന്റ് ടീമും സംരംഭത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നുണ്ട്. എറണാകുളം വൈറ്റില കേന്ദ്രമാക്കിയാണ് PURE TOUCH ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്യുവര്‍ ടച്ച് സ്പാ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്യുവര്‍ ടച്ച് ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് ഈ […]