പരമ്പരാഗത ആയുര്‍വേദ ചികിത്സാരീതികള്‍ പിന്തുടരാം…; ഡോ. നിധിന്‍ ചിറ്റാറ്റിന്‍കരയുടെ ആയുര്‍വേദ മഠത്തിനൊപ്പം
ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്ന ഇന്നത്തെ കാലത്ത് ആയുര്‍വേദത്തിനും ആയുര്‍വേദ ചികിത്സാ രീതികള്‍ക്കും വലിയ സ്ഥാനമാണുള്ളത്. ആയുസിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുര്‍വേദം. മനുഷ്യശരീരത്തിലെ ആരോഗ്യപ്രശ്‌നങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളും ഇത്രത്തോളം അടുത്തറിയുന്ന പാരമ്പര്യ ചികിത്സാരീതികള്‍ വേറെയില്ല എന്നു തന്നെ പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദം എന്ന മഹത്തായ മേഖലയില്‍ കൈപ്പുണ്യം കൊണ്ടും മനോബലം കൊണ്ടും പേരും പെരുമയുമോടെ തിരുവനന്തപുരം പാറ്റൂരില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠം. വേദശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ […]












