Success Story

ഫാര്‍മസി മേഖലയിലെ വിജയ കഥയുമായി കുണ്ടന്നൂര്‍ മെഡിക്കല്‍ സ്‌റ്റോഴ്‌സ് (KMS)

വിദേശ ജീവിതത്തിലുണ്ടായ വിരക്തിയുമായി നാട്ടിലെത്തിയപ്പോള്‍ പണ്ടേ മുതല്‍ മനസില്‍ കൊണ്ടു നടന്ന ബിസിനസ് എന്ന ആശയത്തിന് പിന്നാലെ പോയാലോ എന്ന് തോന്നി. അന്ന് ഒരു ചെറിയ ഫാര്‍മസി ഷോപ്പ് എന്നതായിരുന്നു മനസ്സില്‍. അങ്ങനെ ആരോഗ്യമേഖലയിലെ ഒരു ചെറു തുടിപ്പായി, കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോര്‍ എന്ന സംരംഭം രൂപപ്പെട്ടു. Service You Can Trust; Healthy Life Happy Life എന്നതാണ് KMS നല്‍കുന്ന ഉറപ്പ്. ഇന്ന് എറണാകുളം ജില്ലയില്‍ എല്ലാവിധ ആയൂര്‍വേദിക്, വെറ്റിനറി മെഡിസിനുകള്‍, വെറ്റിനറി ഫുഡ്‌സ്, […]

Entreprenuership Success Story

”നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ സമ്പത്ത്”, ഭവന നിര്‍മാണ രംഗത്ത് മാതൃകയായി aadflames

ബിസിനസ് രംഗത്ത് ഒരു സ്ത്രീ സംരംഭക ഉയര്‍ന്നു വരിക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കാരണം ജീവിത സാഹചര്യങ്ങളും സമൂഹവും തീര്‍ക്കുന്ന ബന്ധനങ്ങള്‍ തന്നെ. എന്നാല്‍ ഏതൊരു സാഹചര്യത്തെയും ചങ്കുറപ്പോടെ നേരിടാന്‍ സാധിക്കുമെങ്കില്‍ അവള്‍ കെട്ടിപ്പൊക്കുന്ന ബിസിനസ് സാമ്രാജ്യം മറ്റേതിനെയും മറികടക്കുന്ന വിധമായിരിക്കും. അത്തരത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് കവിത അഭിലാഷ്. ബിസിനസ് രംഗത്ത് 15 വര്‍ഷത്തിലധികം വക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭര്‍ത്താവ് അഭിലാഷ് ആണ് കവിതയിലെ ബിസിനസ് പ്രതിഭയെ കണ്ടെത്തുകയും സ്വന്തമായി […]

Entreprenuership Success Story

മേക്കപ്പ് എന്ന കലയില്‍ വിസ്മയം സൃഷ്ടിച്ച് സനിക സുകേശ്‌

മേക്കപ്പ് എന്ന വിസ്മയ ലോകത്ത് തന്റേതായ മികവ് തെളിയിക്കണമെന്ന പാഷനാണ് സനികയെ ഇന്ന് ഒരു സംരംഭകയാക്കി മാറ്റിയത്. GET GLAM MAKE OVER എന്ന സംരംഭം, സ്ഥാപനമായി തുടങ്ങിയിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും സനിക തന്റെ പ്രവര്‍ത്തനമേഖലയില്‍ നാല് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ തന്റെ മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുത്ത് വളരെ വിജയകരമായി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് അവര്‍. ഒരു ചെറിയ സംരംഭം കൊണ്ട് ജില്ലകളില്‍ നിന്ന് […]

Entreprenuership Success Story

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ‘ലൈഫ് ടൈം വാറന്റി’ ഉറപ്പു വരുത്താം; Tupperwareലൂടെ…

നാം ഉള്‍പ്പെടുന്ന മനുഷ്യസമൂഹവും ജീവജാലങ്ങളും സസ്യങ്ങളും അതിന്റെ വൈവിധ്യവും എത്ര മനോഹരമാണ്. ഈ പറയുന്ന പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് അത്ര നിസ്സാരമല്ല. പ്രകൃതിക്കും പ്രകൃതിവിഭവങ്ങള്‍ക്കും ദോഷം വരാത്ത രീതിയില്‍ ജീവിക്കാന്‍ കഴിയുക എന്നത് ടെക്‌നോളജി യുഗത്തില്‍ പ്രയാസമായിരിക്കും. കാരണം നാം പ്രകൃതിക്ക് ദോഷകരമാകുന്ന വിധത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തന്നെ. എന്നാല്‍ അതില്‍ നിന്നുമൊക്കെ ഒരു മാറ്റം കൊണ്ടുവരാന്‍ Tupperware എന്ന രാജ്യാന്തര സ്ഥാപനത്തിനും അതിന്റെ ഉത്പന്നങ്ങള്‍ക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ് കഴിഞ്ഞ […]

Special Story Success Story

വിവാഹ വേദികള്‍ ‘കളര്‍ഫുളാ’ക്കി കളേഴ്‌സ് വെഡിങ് പ്ലാനര്‍

മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാര നിമിഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണശോഭകള്‍ പകര്‍ന്നു നയന മനോഹരമാക്കുന്നത് പലപ്പോഴും വെഡിങ് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിവാഹ വേദികള്‍ മനോഹരമാകുമ്പോള്‍ അവിടെ നടക്കുന്ന ആ ധന്യ മുഹൂര്‍ത്തങ്ങളും ഓരോരുത്തരുടെയും മനസില്‍ ഓര്‍മിക്കുന്നു. കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ഒരു സ്ത്രീ വ്യക്തിത്വത്തിന്റെ മികവ് തന്നെയാണ്. കളേഴ്‌സിന്റെ സാരഥി പ്രിയക്ക് ഇന്ന് പറയാനുള്ളത് ആ വിജയത്തിന്റെ നാള്‍ […]

Entreprenuership

കോസ്‌മെറ്റിക്സ് മേഖലയില്‍ ചരിത്രം എഴുതി Thampura Organics

കെമിക്കലുകള്‍ ചേര്‍ത്തുകൊണ്ടുള്ള ക്രീമുകളും ലിപ് ബാമുകളും സൗന്ദര്യ സംരക്ഷണ പ്രൊഡക്റ്റുകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനന്തര ഫലങ്ങള്‍ ചെറുതല്ല. വിപണികള്‍ മുഴുവനും കച്ചവട തന്ത്രങ്ങളാല്‍ കോസ്‌മെറ്റിക്‌സ് വിറ്റഴിവിനുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ വ്യത്യസ്തമായ മൂല്യം നിലനിര്‍ത്തിക്കൊണ്ടും ‘കെമിക്കല്‍ ഫ്രീ’യായി ഉത്പന്നങ്ങള്‍ എത്തിച്ചുകൊണ്ടും ചരിത്രം എഴുതുകയാണ് Thampura Organics എന്ന കോസ്‌മെറ്റിക് സംരംഭവും അതിന്റെ സ്ഥാപകയായ കൃഷ്ണ സുധ എന്ന യുവതിയും. തന്നെ പോലെയാണ് ഓരോ മനുഷ്യനെന്നും അവരുടെ ആരോഗ്യവും സൗന്ദര്യവും പ്രധാനമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് Thampura Organics […]

Special Story Success Story

സ്പീഡാക്കാം ഇനി നമ്മുടെ സിസ്റ്റം ; 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ…

4G യുഗം ലോക ജനതയെ എത്തിച്ചത് മറ്റൊരു തലത്തിലേക്ക് തന്നെയായിരുന്നു. എല്ലാവരുടെയും കൈകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്നതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി തുടങ്ങിയതും 4Gയുടെ യുഗത്തില്‍ തന്നെയായിരുന്നു. ഫോര്‍ജി യുഗം കടന്നു 5G യുഗത്തിലേക്ക് എത്തിയിരിക്കുകയാണ് നാം. 2023 എന്ന വര്‍ഷം എല്ലാ മേഖലയിലും വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ഐടി മേഖലയുടെ ഇനിയുള്ള വളര്‍ച്ച അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. IT രംഗത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാവരുടെയും കൈവശം ഒരു ലാപ്‌ടോപ്പ് എന്നതാവും അടുത്ത മാറ്റം. കാലം […]

Special Story Success Story

പുതുജീവനേകാന്‍ സംരംഭകരോടൊപ്പം എന്നും ജീവസ്

ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആനന്ദപൂര്‍ണമാക്കുന്നവരാണ് നമ്മള്‍ മലയാളികളിലേറെയും. ജീവിത യാത്രയില്‍ പകച്ചു നില്‍ക്കുന്നവരെ കൈ പിടിച്ചുയര്‍ത്താനും യുവസംരംഭകര്‍ക്ക് പ്രചോദനമാകുവാനും ജീവിതത്തിനു മുന്നില്‍ ഒരു സുന്ദരകരമായ ലോകം തുറന്നിടുകയാണ് ജീവസ്. സംസ്‌കൃത പദമായ ജീവസിന് ‘ജീവിതത്തിന്റെ പൂര്‍ണത’ എന്നര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കുംവിധം സംരംഭക മികവില്‍ തെളിഞ്ഞു നില്‍ക്കെ, ഒഴുക്കിനൊപ്പം നീന്തപ്പെടാന്‍ കഴിയാതെ പാതിവഴിയില്‍ സംരംഭം ഉപേക്ഷിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി ഉയര്‍ച്ചയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ്, വെല്‍നസ് ഇവ […]

Business Articles Entreprenuership

നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ട്: ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍

”ഹലോ….ഹലോ… കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ല… കമ്പിളി പുതപ്പ്…”, ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയിലെ ഈ രംഗം കാണാത്തവരായും ഓര്‍ക്കാത്തവരായും ആരും ഉണ്ടാകില്ല. അത്രയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച സിനിമയിലെ രംഗമായിരുന്നു ഇത്. ഇവിടെ കേള്‍വിക്കുറവ് അഭിനയിക്കുമ്പോള്‍ നമുക്ക് ചിരിയാണ് തോന്നുന്നത്, എന്നാല്‍ ശരിക്കും കേള്‍വിയ്ക്ക് പ്രശ്‌നമുണ്ടായാല്‍ പെട്ടുപോയത് തന്നെ അല്ലേ. എന്നാല്‍, ഇനി അത്തരം കേള്‍വി സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ടെന്‍ഷന്‍ ഒട്ടും വേണ്ട. എന്നെ ഇനി ആരും കേള്‍ക്കില്ല എന്ന ചിന്തയും വേണ്ട. നിങ്ങള്‍ക്കൊപ്പം ഇനി ഞങ്ങളുണ്ട്; ജെ […]

Special Story Success Story

ആയുര്‍വേദ നഴ്‌സിങ് പഠനത്തിന് ഇനി വേദ നഴ്‌സിങ് കോളേജ്‌

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആയുര്‍വേദമെന്നത് ഒരു ചികിത്സാരീതിയ്ക്കപ്പുറം വേദകാലഘട്ടത്തോളം പഴക്കമുളള ഒരു ജീവിത സംസ്‌കാരം കൂടിയാണ്. ലളിതമായ ജീവിതശൈലി മൂന്നോട്ടു കൊണ്ടുപോകുന്നതില്‍ ആയുര്‍വേദ ചികിത്സക്കുള്ള പ്രാധാന്യം ഏറിവരുകയാണ് ഇന്നത്തെ കാലത്ത്. വിവിധ ആയുര്‍വേദ ചികിത്സാ രീതികളും ഇന്ന് പിന്തുടരുന്നുണ്ട്. കേരളത്തില്‍ ആയുര്‍വേദ പഠനത്തിനായി നിരവധി കോളേജുകളും അതിനോടനുബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍, കൊല്ലം ജില്ലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാല്‍ പ്രചാരം നേടിയ ഒരു ആയുര്‍വേദ നഴ്‌സിങ് കോളേജാണ് വേദ ആയുര്‍വേദ നഴ്‌സിങ് കോളേജ്. കൊല്ലം ജില്ലയില്‍ […]